Shobika
Browsing Category

cities

ചികിത്സാ ധനസഹായം കൈമാറി

മലപ്പുറം;തിരൂരിലെ സ്വകാര്യ ബസ് തൊഴിലാളി കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക് സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സ്വരൂപിച്ച ഫണ്ട് ജില്ലാ സെക്രട്ടറി അഡ്വ കെ ഫിറോസ് ബാബു കൈമാറി. കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക്

ഫുട്‌ബോൾ താരത്തെ ആദരിച്ചു.

താനൂർ: ഒഡീഷയിൽ വെച്ച് നടക്കുന്ന (FAO) ഒഡീഷ പ്രീമിയർ ലീഗിൽ മികച്ച ക്ലബ്ബായ സൺ റൈസ് FC ക്ലബ്ബിന് വേണ്ടി കളിക്കാൻ സെലക്ഷൻ നേടുകയുംസൺ റൈസ് FC വേണ്ടി കളിച്ച 2 കളികളിലുമായി 3 ഗോളുകൾ അടിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. താനൂർ

യുവകലാസാഹിതികൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്

മലപ്പുറം: ഈ വര്‍ഷത്തെ യുവകലാസാഹിതി കൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം കവി കെ. സച്ചിദാനന്ദന് നല്കുവാന്‍ പുരസ്‌കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചു. ആധുനിക മലയാള കവിതയെ ലോക പദത്തിലെത്തിച്ച വലിയ കവികളില്‍ ഒരാളാണ് കവി കെ.

ജോയിന്റ് കമ്മീഷണറെ ആദരിച്ചു

കോഴിക്കോട്: സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് വിവിധങ്ങളായ ടാക്സ് വെട്ടിപ്പ് നടക്കുന്നത് കണ്ടെത്തി മഹത്തായ സേവനമാണ് കാഴ്ചവക്കുന്നത് , അതിനു നേതൃത്വം കൊടുക്കുന്ന ഫിറോസ് കാട്ടിൽ എന്ന ജോയിന്റ്

കടൽഭിത്തി നിർമ്മാണം എ കെ ജബ്ബാർ നൽകിയ നിവേദനത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ്…

പൊന്നാനി: വർഷങ്ങളായി പൊന്നാനി തീരദേശത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം എത്രയും പെട്ടെന്ന് കാണുന്നതിനു വേണ്ടി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ എഐടിയുസി മത്സ്യത്തൊഴിലാളി ദേശീയ ട്രഷറും ആയ എ കെ ജബ്ബാർ

കൃഷിയെ നാടിന്റെ സംസ്കാരമാക്കി വളർത്തണം; മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ: പൂർവ്വ സൂരികളുടെ ജീവിത സംസ്കാരമായിരുന്ന കൃഷി യുവ തലമുറയും പുതു തലമുറയും ഏറ്റെടുത്ത് കൊണ്ട് കൃഷിയെ നാടിന്റെ സംസ്കാരമാക്കി വളർത്തണമെന്ന് സംസ്ഥാന ഫിഷറിസ് കായിക ഹജ്ജ് വഖഫ് റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

ഹിജ്‌റ ഹിലാൽ കമ്മറ്റി തിരൂരിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

തിരൂർ, ആഗോള ഹിജ്‌റ കലണ്ടർ പ്രകാരം ദുൽഹജ്ജ് 10 ന് ശനിയാഴ്ച തിരൂർ സംഗം ഓഡിറ്റോറിയത്തിൽ സമൂഹ ഈദ് നമസ്കാരം നടന്നു.ഈദ് നമസ്കാരത്തിനും ഉൽബോധനത്തിനും പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ടി. കെ. ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെ

ശശി തരൂർ സാദിഖലി തങ്ങളെ സന്ദർശിച്ചു

മലപ്പുറം : കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെ പാണക്കാട്ടെ വീട്ടിലെത്തിയാണ് തങ്ങളെ കണ്ടത്. മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി

വിദ്യാഭ്യാസ രംഗത്ത് വിസ്മയം തീര്‍ത്ത് മലപ്പുറം നഗരസഭ; 400 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നൽകി

മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സി.യു.ഇ.ടി (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരിശീലനം പൂര്‍ത്തിയായി. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ 400

പെരിന്തല്‍മണ്ണയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ…

മലപ്പുറം: പെരിന്തല്‍മണ്ണയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 22 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട്