Main Banner
Browsing Category

cities

കാണ്മാനില്ല

തിരൂര്: വൈലത്തൂർ, കാവപ്പുര സ്വദേശി ട/o നന്നാട്ട് അലവിക്കുട്ടി എന്നവരുടെ മകൻ സാദിഖ് (27)എന്ന വരെ( 16-7-2022 (ശനി)3 ദിവസമായി വൈലത്തൂരിൽ വെച്ച്കാണ്മാനില്ല. കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുph: 9037141971

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു താനൂർ : കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എരിയാതലത്തിൽ നടത്തുന്ന പ്രതിഷേധത്തിൻറെ ഭാഗമായി താനൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ താനൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു,താനൂർ ബസ്റ്റാന്റ്

വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി.

വളാഞ്ചേരി: 40 ലക്ഷത്തോളം രൂപയാണ് തിങ്കളാഴ്ച്ച വളാഞ്ചേരി പോലീസ് പിടികൂടിയത്.സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായി.ബംഗളൂരുവില്‍ നിന്നും ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തിച്ചതായിരുന്നു പണം.രഹസ്യവിവരത്തെ തുടര്‍ന്ന്

കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർന്നു: മുഖ്യപ്രതി കീഴടങ്ങി

മലപ്പുറം: കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസറിന്റെ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ

ഉപതെരഞ്ഞെടുപ്പ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍), മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ

ഒന്നാം റാങ്ക്‌ നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു

ഒന്നാം റാങ്ക്‌ നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു തിരൂര്‍: മഹാത്മാഗാന്ധി സര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ ബി. എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് കമ്യുണിക്കേഷന്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക്‌ നേടിയ റമീസ ലത്തീഫ്ന് എസ്, ഡി, പി, ഐ പൂക്കയില്‍

കൃഷി അസിസ്റ്റന്റുമാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം അട്ടിമറിച്ച് കൃഷി വകുപ്പില്‍ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കൃഷി ഓഫീസിന് മുന്നില്‍ കറിവേപ്പിലയും പച്ചക്കറിവിത്തും വിതരണം നടത്തി കൃഷി

മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം

മലപ്പുറം: മലപ്പുറം ജില്ലാ  അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം മലപ്പുറം ഡി ഡി ഇ , കെ പി രമേശ് കുമാര്‍ നിര്‍വ്വബഹിച്ചു.  മലപ്പുറം ഐ എം ഇ, ഷൗക്കത്ത് വി  അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക്

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മണ്ണൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാടിന്റെ (22) മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

പാരമ്പര്യവൈദ്യന്റെ കൊലപാതകം; മൂന്ന് പേർകൂടി അറസ്റ്റിൽ

മലപ്പുറം: ഒറ്റമൂലി രഹസ്യമറിയാനായി നടത്തിയ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വൈദ്യനെ തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ കൂത്രാടൻ അജ്മൽ,(30)പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ,(30, )വണ്ടൂർ പഴയ