Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അന്വേഷണം ഊർജിതമാക്കണം
താനുർ: താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പുട്ടുപൊട്ടിച്ച്അകത്ത് കടന്ന മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കമെന്ന് ആശുപത്രി വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിക്ക്അകത്ത് കടന്ന മോഷ്ടാവ് ഫാർമസിയുടെ ഗ്ലാസ്സുകൾ അടിച്ചു!-->!-->!-->…
ചാലിയാറിൽ കുളിക്കടവിൽ നീർനായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു.
മലപ്പുറം: ചാലിയാറിൽ കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ നീർനായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയിൽ ഉണ്ണിമോയിനെ നീർനായ ആക്രമിച്ചത്.
!-->!-->!-->!-->!-->!-->!-->…
മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ വില്പനക്കായ് കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവിനെ തിരൂർ എക്സ്സൈസ്…
തിരൂർ: ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു.വൈകീട്ട് വാഹനപരിശോധന!-->!-->!-->…
ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
തിരൂര്‍: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. പുറത്തൂര്‍ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന നൗഫല്‍ ഓടിച്ചിരുന്ന ഓട്ടോ!-->!-->!-->…
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മലപ്പുറം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.വിമുക്ത ഭടൻ കൂടിയായ സുരക്ഷ ജീവനക്കാരൻ മണികണ്ഠനാണ് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പലം പോലീസ് പ്രതിയെ പോക്സോ!-->!-->!-->…
സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാവൂ;സ്‌കൂള്‍ മാനേജേഴ്‌സ്…
മലപ്പുറം: കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ആശങ്ക അകറ്റി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ നടപ്പിലാക്കാവൂവെന്ന് പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറത്ത് നടത്തിയ നടത്തിയ വിദ്യാഭ്യാസ സെമിനാര്‍!-->…
അനധികൃത കരിങ്കല്‍ കോറിക്കെതിരെ പൗരസമിതി ധര്‍ണ്ണ നടത്തി
മലപ്പുറം; ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ മഞ്ചേരി ജിയോളജി ഓഫീസിലെക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ആനക്കയം ചേപ്പൂരിലെ അനധികൃത!-->!-->!-->…
സ്കൗട്ട് ജില്ലാ തല പരിശിലനങ്ങൾക്ക്തുടക്കമായി.
താനുർ: തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനം വ്യാപമാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപ്പാടി ക്ക്തുടക്കമായി. നിലവിൽ സ്കൗട്ട്, കബ്ബ് യുണിറ്റുകൾ ഇല്ലാത്ത ജില്ലയിലെ സ്കൂളുകളിലെ!-->!-->!-->…
തിരൂർ ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്തു
തിരൂർ: ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ തിരൂർ പോലീസ് അറസ്റ് ചെയ്തു.
തിരൂർ എഴുർ ഭാഗത്ത് താമസിക്കുന്ന ഹംസക്കുട്ടി(22)S/O ഷാഹുൽ ഹമീദ്, ചട്ടിക്കൽ ഹൗസ്, കുളങ്ങര വീട്ടിൽ, തലക്കടത്തുർ എന്നയാളെ ഇന്നലെ വൈകുന്നേരം!-->!-->!-->!-->!-->!-->!-->…
മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
മലപ്പുറം: ഇടതുപക്ഷ സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ മുസ്ലീം ലീഗ് വടക്കേമണ്ണയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി എം പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ്!-->!-->!-->…
