Shobika
Browsing Category

cities

വധശ്രമ കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കൊലപാതക ശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കല്‍ കുറിയപ്പാടം ചാത്തനം കണ്ടത്തില്‍ വീട്ടില്‍ സ്വാമിയുടെ മകന്‍ പ്രദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പത്തനംതിട്ട സ്വദേശി

ബദല്‍ സ്‌കൂള്‍ അടച്ചു പൂട്ടിയത് അംഗീകരിക്കാനാവില്ല: കേരള ദളിത് യുവജന ഫെഡറേഷന്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ എടവണ്ണ ചാത്തല്ലൂര്‍ രണ്ടാം വാര്‍ഡില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന ബദല്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെ സ്‌കൂള്‍ അടച്ചതിനെ ഒന്നുമുതല്‍ നാലു വരെ

മീശ പിരിച്ചാൽ പൊക്കിയിരിക്കും…അന്തർജില്ലാ വാഹന മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: അന്തർജില്ലാ വാഹനമോഷണ സംഘത്തിന് വാഹനങ്ങൾ സ്കെച്ച് ചെയ്തു നൽകുകയും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന യുവാവ് പിടിയില്‍. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിൻ്റെയും കസബ പോലീസിന്റെയും

മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് പോക്സോ കേസിൽ അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം.

പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ കടമ – പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

മലപ്പുറം: പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ കടമയാണെന്നും മറ്റ് ആരാധന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനവും ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന്  മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ്

പരിസ്ഥിതി ദിനാചരണം കേവലം ചടങ്ങിലൊതുക്കരുത്; മന്ത്രി വി. അബ്ദുറഹിമാൻ.

താനാളൂർ: ജൂൺ- 5 ന് പരിസ്ഥിതി ദിനത്തിൽനടക്കുന്ന പരിപാടികൾ കേവലം ചടങ്ങിൽ ഒതുക്കരുതെന്ന് കായിക വകുപ്പ് മന്ത്രി വി. അബദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ വർഷം തൈ നട്ട കുഴിയിൽ ഈ വർഷവും തൈ നടുന്ന പ്രവണതയിൽ മാറ്റമുണ്ടാകണം.പരിസ്ഥിതി സംരക്ഷണം ലക്ഷ്യം

എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.

തിരൂർ: വിദ്യാർത്ഥികളിൽ പാരിസ്ഥിതി കാവബോധം വളർത്തുന്നതിനായി ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. പ്രിൻസിപ്പാൾ സി.രാമകൃഷ്ണൻ, എൻ.എസ്‌.എസ്

തിരൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ടു

മലപ്പുറം: തിരൂർ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ സ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരും

ബൈക്കിൽ നിന്ന് വീണ് ബസിന് അടിയിൽ പെട്ട് യുവതി മരണമടഞ്ഞു.

തലശേരി:ബൈക്കിൽ നിന്നും തെറിച്ചു വീണ് സ്വകാര്യബസ്സിനടിയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ പ്രവാസിയുടെ ഭാര്യയായ യുവതി ആശുപത്രിയിൽ മരണപ്പെട്ടു. അണ്ടലൂർ പുതുവയൽ ശ്രീ പത്മത്തിൽ ഹരീന (40)യാണ് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സക്കിടെ

ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; കോട്ടക്കലിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ്…

മലപ്പുറം: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായ പരാതിയില്‍ യുവാവ് അറസ്റ്റില്‍. പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)യെയാണ് പെരിന്തല്‍മണ്ണ പോലീസ്