Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും മോട്ടിവേഷന്‍ ക്ലാസും സംഘടിപിച്ചു
തിരൂര: നടുവിലങ്ങാടി പുളിക്കലകത്ത് കുടുംബത്തിൽ നിന്നും എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും, മോട്ടിവേഷന്‍ ക്ലാസും സംഘടിപിച്ചു. ചടങ്ങ് കുടുംബത്തിന്റെ മാര്‍ഗ്ഗ!-->!-->!-->…
ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു; പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്
പൊന്നാനി: വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി!-->!-->!-->…
യോഗ ദിനാചരണം നടത്തി
പെരുവള്ളൂർ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി സേവാഭാരതി പെരുവള്ളൂർ യോഗാ പരിശീലനവും ലഹരിവിമക്ത ക്ലാസും സംഘിപ്പിച്ചു.ശ്രീ മജീദ് യോഗ ക്ലാസിനും, ശ്രീ ബിജു പി പ്രിവന്റീവ് ഓഫീസർ എക്സൈസ് വകുപ്പ് ലഹരി വിമുക്ത ക്ലാസിനും നേതൃത്വം നൽകി.
വനിതാ നേതാവിന്റെ മാല പൊട്ടിച്ച സൈനികൻ അറസ്റ്റിൽ; പ്രതി അവധിക്കെത്തി ലോഡ്ജിൽ ഒരു…
ഇരിട്ടി: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ സൈനികനെ ഇരിട്ടി സിഐ!-->!-->!-->…
പ്രകൃതിവിരുദ്ധ പീഢനം; മദ്ധ്യവയസ്കൻ അറസ്റ്റിൽ
തിരൂർ: വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59)യെ തിരൂർ പോലീസ് പിടികൂടി.
!-->!-->!-->!-->!-->!-->!-->…
സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി
മലപ്പുറം; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇന്റര്‍നെറ്റ്,ഡി ടി പി ,ഫോട്ടോസ്റ്റാറ്റ്,വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി, ജോയിന്റ് സെക്രട്ടറി സുദര്‍ശന്‍, അച്ചടക്കസമിതി അംഗങ്ങളായ മജീദ് മൈബ്രദര്‍, പി എസ്!-->…
ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ രാത്രി!-->!-->!-->!-->!-->!-->!-->…
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: 1.16 ഗ്രാം എംഡിഎംഎയും 428 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പുലാമന്തോള്‍ കുരുവമ്പലം സ്രാമ്പിക്കല്‍ അഫ്‌സല്‍ ഉബൈദി(28) നെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം മാലാപറമ്പ് എംഇഎസ്!-->!-->!-->…
ഗ്രേഡ് എസ്‌ഐ പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂരില്‍ ഗ്രേഡ് എസ്‌ഐ പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍. തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫിസിലെ ഗ്രേഡ് എസ്‌ഐ കെ വി സജീവനെ (51) പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു!-->…
നഗരസഭ കൗൺസിലറും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി കെ റിറ്റു അന്തരിച്ചു
മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിലറും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി കെ റിറ്റു(33) അന്തരിച്ചു. ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റായിരുന്നു. എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു!-->!-->!-->…
