Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ക്ഷേത്രങ്ങളില്‍ കവര്‍ച്ച; സംഭവം റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ മേലാറ്റൂര്‍…
മലപ്പുറം: മേലാറ്റൂര്‍ പടിഞ്ഞാറേക്കരഅയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെണ്‍മാടത്തിങ്ങല്‍ ബാലശാസ്താ ക്ഷേത്രത്തിലും മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. മേലാറ്റൂര്‍ ഓലപ്പാറ സ്വദേശി കുറുക്കന്‍ മന്‍സൂര്‍(35), എടപ്പറ്റ!-->!-->!-->…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ റെക്കാർഡ് വിജയം; യൂത്ത് കോൺഗ്രസ്സ് തിരൂരിൽ സ്നേഹ വീട്ടിലെ…
തിരൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ റെക്കാർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി വേറിട്ട രീതിയിൽ സന്തോഷം പങ്കിടുന്ന പരിപാടിയായ തിരൂർ സ്നേഹ വീട്ടിലെ അന്തേവാസികൾക്ക്!-->…
ലോക സൈക്ലിംഗ് ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും ആദരിക്കലും നടത്തി
തിരൂർ: ലോക സൈക്ലിംഗ് ദിനമായ ജൂൺ മൂന്നിന് തിരൂർ സ്റ്റേഡിയം പരിസരത്തു നിന്ന് കാലത്ത് ഏഴ് മണിക്ക് നാൽപ്പതിലേറെ സൈക്ലിസ്റ്റുകൾ പങ്കെടുത്ത സൈക്ലിംഗ് റാലിയും, അൻപത് വർഷത്തിലധികമായി നിത്യേന സൈക്കിൾ സവാരി ചെയ്യുന്ന മുതിർന്ന അംഗമായ ശ്രീ. വി.പി!-->…
ആലത്തിയൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
തിരൂർ: ആലത്തിയൂരിൽ വാഹനാപകടത്തിൽ കുറ്റിപ്പുറം മൂടാൽ സ്വദേശി മരണപ്പെട്ടു.നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് കുറ്റിപ്പുറം മൂടാൽ സ്വദേശി വകയിൽ കമ്മു മരണപ്പെട്ടു.
ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.!-->!-->!-->!-->!-->!-->!-->…
വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട
മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട . കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തു.
കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് തുവൂർ സ്വദേശി!-->!-->!-->!-->!-->!-->!-->…
വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണം-എഐടിയുസി
മലപ്പുറം: ഇന്‍ഷൂറന്‍സ് റഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒരു പഠനവും നടത്താതെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച് അംഗീകരിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു!-->!-->!-->…
അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് ശല്യം ചെയ്യൽ: സീന ഐക്കരപ്പടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റിൽ
മലപ്പുറം: സോഷ്യല്‍ മീഡിയ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് ചാരിറ്റി പ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത യുവാവ് തേഞ്ഞിപ്പലം പോലീസിൻ്റെ പിടിയില്‍. ചാരിറ്റി പ്രവര്‍ത്തക കൂടിയായ സീന ഐക്കരപ്പടിയുടെ പരാതിയില്‍ വൈക്കം മറവന്‍തുരുത്ത്!-->!-->!-->…
പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
താനൂർ: കള്ളപണത്തിന്റെ പേര് പറഞ്ഞുകൊണ്ട് കേന്ദ്രസർക്കാരും ഇ ഡി യും ഇൻകം ടാക്സും കള്ള കഥകൾ മെനഞ്ഞുണ്ടാക്കി പോപുലർ ഫ്രണ്ടിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്!-->!-->!-->…
കൈയില്‍ വെള്ളി ചെയിന്‍ ധരിച്ച് എത്തി;വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകന്‍റെ ക്രൂര മർദ്ദനം
തൃശൂർ: എരുമപ്പെട്ടി പഴവൂരിൽ വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകൻ്റെ ക്രൂര മർദ്ദനം. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ്!-->!-->!-->…
റോഡ് സുരക്ഷാദിനം ആചരിച്ചു
മലപ്പുറം: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം മലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് റോഡ് സുരക്ഷ ലഘുലേഖകള്‍ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നടന്ന!-->!-->!-->…
