Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മഞ്ചേരിയിൽ അര കിലോ സ്വർണം കവർന്ന ജൂവലറി ഉടമയും കൂട്ടാളിയും പിടിയിൽ
മലപ്പുറം: മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം തട്ടിയെടുത്ത പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി!-->!-->!-->…
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
മലപ്പുറം: തിരുരങ്ങാടി കക്കാട് സ്വദേശി കൂരിയാടൻ യൂസുഫ് എന്നവരുടെ മകൻ അഫ് ലഹ് 21വയസ്സ് മരണപ്പെട്ടു.5ാം തിയതി രാവിലെ 10മണിയോടെ ആണ് അപകടം വെളിമുക്ക് പാലക്കൽ ഭാഗത്ത് വെച്ച് MSM ന്റെ ക്യാമ്പിൽ പങ്കെടുത്തു തിരിച്ചു പോകുമ്പോൾ സ്വകാര്യ!-->!-->!-->…
പോക്സോ കേസില്‍ അറസ്റ്റിലായ സി പി എം കൗൺസിലറും അധ്യാപകനുമായ കെ.വി ശശികുമാറിന് ജാമ്യം
മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം സ്കൂളിലെ മുൻ അധ്യാപകനും സി പി എം കൗൺസിലറുമായ കെ.വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട്!-->!-->!-->!-->!-->…
ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറി മുഖംമൂടി സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 2 പ്രതികള്‍ പിടിയില്‍
വയനാട്: അമ്പലവയൽ പളളവയലിലെ ഹോംസ്‌റ്റേയില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം യുവതിയ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 2 പേര്‍ പിടിയില്‍. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും അപഹരിച്ചശേഷമായിരുന്നു പ്രതികള്‍!-->!-->!-->…
പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് പൂക്കോട്ടുംപാടത്ത് ആയിരക്കണക്കിനുപേർ പങ്കെടുത്ത സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടൂർ സ്വകാര്യആശുപത്രിയിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.!-->!-->!-->…
മോഷണ കേസുകളിലെ പ്രതി കഞ്ചാവുമായി തിരൂർ പോലീസിന്റെ പിടിയിൽ
തിരൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയായ തിരുന്നാവായ കൊടക്കൽ സ്വദേശി പറമ്പിൽ സിറാജുദ്ദീനെ (38) തിരൂർ പോലീസ് പിടികൂടി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ ഉൾപ്പെട്ട്!-->…
വീട്ടിലെ ജീവിതസാഹചര്യം മൂലം പഠനം നിര്‍ത്തിയ തിരൂരിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബാലാവകാശ കമ്മീഷന്‍…
മലപ്പുറം: കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകള്‍ പരിശോധിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്‍മയും!-->!-->!-->…
ബി ജെ പി മഹാ സമ്പർക്കത്തിന് മലപ്പുറം മണ്ഡലത്തിൽ തുടക്കം കുറിച്ചു
മലപ്പുറം : ബി ജെ പി മഹാ സമ്പർക്കത്തിന് മലപ്പുറം മണ്ഡലത്തിൽ തുടക്കം കുറിച്ചുകേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികം പ്രമാണിച്ച് ബിജെപി മലപ്പുറം മണ്ഡലം ആഭിമുഖ്യത്തിൽ മഹാ സമ്പർക്കത്തിന് തുടക്കം കുറിച്ചു. മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ!-->!-->!-->…
വിദ്യാർത്ഥിനി കുഴഞ്ഞ് വീണു മരിച്ചു
കണ്ണൂർ: പാനൂരിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണു മരിച്ചു. കണ്ണങ്കോട്ട് പൂതങ്കോട് അബ്ദുറസാഖിന്റെ മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ!-->!-->!-->!-->!-->!-->!-->…
മുഹമ്മദ് എന്ന ബാവ നിര്യാതനായി
താനാളൂർ: പകരയിലെ പുക്ലാശേരി ആലസ്സൻ കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് എന്ന ബാവ ( 62 ) നിര്യാതനായി.ഭാര്യ : റസിയ,
മാതാവ് : ബീരയുമ്മ ഹാജുമ്മമക്കൾ : മുബാഷിർ, മുർഷിദ്, മുഹ്സിന, ഹംന.മരുമക്കൾ : റാഫി(കടുങ്ങാത്തുകുണ്ട്) , ജുബൈർ (നിറമരുതൂർ) ,!-->!-->!-->!-->!-->!-->!-->…
