Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മാജിക്ക് ശില്‍പശാലയില്‍ ഒഴിഞ്ഞ പാത്രത്തില്‍ മണ്ണും, ചെടിയും പ്രത്യക്ഷപ്പെടുത്തി പരിസ്ഥിതി ജാലം…
മലപ്പുറം: മലയില്‍ മാജിക്ക് അക്കാദമിയുടെ ഇരുപത്തി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന മാജിക്ക് ശില്‍പശാലയിലാണ് ഒഴിഞ്ഞ പാത്രത്തില്‍ ഞൊടിയിടയില്‍ മണ്ണും, ചെടിയും!-->!-->!-->…
കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി 50 ടിക്കറ്റ് പിന്‍വലിക്കണം
മലപ്പുറം: കേരളത്തിലെ ലോട്ടറി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക, പുതുതായ് ആരംഭിച്ച 50 രൂപ ടിക്കറ്റ് പിന്‍വലിച്ച് ടിക്കറ്റിന്റെ മുഖവില കുറക്കുക, ഞായറാഴ്ച ലോട്ടറി തൊഴിലാളികള്‍ക്ക് അവധി നല്‍കുക, ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നിയമം മൂലം!-->…
മലപ്പുറത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികൾ പിടിയിൽ
മലപ്പുറം: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ട് യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ് (23) അരയന്റെ പുരക്കൽ മുഹമ്മദ് വാസിം(23) എന്നിവരെയാണ്!-->!-->!-->…
ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി
മലപ്പുറം: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജിയുടെ സംശുദ്ധ സദ്ഭരണ സേവനങ്ങളുടെ എട്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി മലപ്പുറം!-->…
തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും MDMA മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം…
മലപ്പുറം: സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി ഒരു യുവാവ് എക്സൈസിന്റെ!-->!-->!-->…
കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ എടപ്പാൾ സ്വദേശി പിടിയിൽ
കോഴിക്കോട്: കോട്ടൂളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്. പ്രതി പമ്പിലെ മുൻ ജീവനക്കാരനായിരുന്നു.
!-->!-->!-->!-->!-->!-->!-->…
സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയിൽ പിടിയിൽ
പൊന്നാനി: സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയിൽ പിടിയിൽ.സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന കുപ്രസിദ്ധ ഗുണ്ട ജിമ്മ് ഹമീദ്, അപ്പു എന്ന അഷ്റഫ്, സൈതലി എന്നിവരെയാണ്!-->…
ജനതാ ദള്‍ (എസ്) ജനകീയ സദസ്സുകള്‍ ഇന്ന്
മലപ്പുറം; മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനതാ ദള്‍ (എസ്) ജില്ലയില്‍ മണ്ഡലങ്ങള്‍ തോറും ഇന്ന് (ജൂണ്‍ 11 ന് )വൈകുന്നേരം 4 മണിക്ക് ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും.
തവനൂരിലെ നരിപ്പറമ്പ് സെന്റര്‍,തിരൂര്‍!-->!-->!-->!-->!-->…
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
മലപ്പുറം: കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ വെങ്ങാട് സ്വദേശിയായ 19കാരന് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസിലിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികനായ സൈദ് മുഹമ്മദാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ!-->!-->!-->…
തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗവും, അവാർഡ് ജേതാവിനെ ആദരിക്കലും
തിരൂർ: തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗവും, ഡയബറ്റീസ് ഇന്ത്യ (USV) നേഷണൽ അവാർഡ് ജേതാവുമായ ഡോ.ബി.ജയകൃഷ്ണനെ ആദരിക്കലും തിരൂരിന്റെ ജനകീയ എം.എൽ എ കറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു.
പരിപാടിയിൽ തിരൂർ നിവാസി!-->!-->!-->!-->!-->!-->!-->!-->!-->…
