Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അധ്യാപകരെ നിയമിക്കുന്നു
മലപ്പുറം;എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ്,മാതമാറ്റിക്‌സ്, ഫിസിക്‌സ്,കെമിസ്ടി വിഷങ്ങളില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ നാലിന്!-->…
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
മലപ്പുറം;ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി മെമ്പര്‍മാരുടെ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.കോട്ടക്കുന്ന് വ്യാപാരഭവന്‍ ഹാളില്‍ സൊസൈറ്റി ചെയര്‍മാന്‍ എം എന്‍ !-->…
വിദ്വേഷ പ്രാസംഗികര്‍ ഗുരുസന്ദേശം പഠിക്കണം: അഡ്വ. രാജന്‍ മഞ്ചേരി
മലപ്പുറം: കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുന്ന വിദ്വേഷ പ്രസംഗം നടത്തുന്ന എല്ലാവരും ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്ന് എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി അഡ്വ.എം. രാജന്‍ മഞ്ചേരി പറഞ്ഞു. മലപ്പുറം!-->…
മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു
മലപ്പുറം: നാളെ പ്ലസ് വൺ പരീക്ഷ നടക്കാനിരിക്കെ ഇന്ന് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുനെ (18)വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആളില്ലാത്ത!-->!-->!-->…
മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്
മലപ്പുറം: മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പി ശാന്തകുമാരി നിലമ്പൂര്‍ സ്വദേശിനിയാണ്.
കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി ശാന്തകുമാരി കര്‍മ്മ നിരതയാണ്.പൂര്‍ണ്ണ കിടപ്പിലായ രോഗികള്‍ക്ക് ഇവര്‍!-->!-->!-->!-->!-->!-->!-->…
വ്യാപാര ലൈസന്‍സ്: ഉത്തരവ് പിന്‍വലിക്കണം; കെട്ടിട ഉടമകള്‍
മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ബിന്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.ഉടമ അറിയാതെ!-->!-->!-->…
ഫസലിന്റെ കുടുംബത്തിന് ഭൂമിയുടെ ആധാരം കൈമാറി
മലപ്പുറം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരണപ്പെട്ട തിരൂര്‍ മഞ്ചേരി റൂട്ടിലെ വാക്കിയത്ത് ബസ്സ് ജീവനക്കാരനായ വി പി ഫസലിന്റെ കുടുംബത്തിന്ബസ്സ് ജീവനക്കാരും ഉടമകളും സ്വരൂപിച്ച തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ രേഖകള്‍ മലപ്പുറം ജില്ലാ ആര്‍ ടി ഒ കെ സുരേഷ്!-->…
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയും അവസാനം പ്രണയം നടിച്ച് നഗ്‌ന ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു പീഡിപ്പിക്കാശ്രമിക്കുകയും സ്വർണം തട്ടിയെടുക്കാൻ!-->!-->!-->…
തെളിമ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം
ആലത്തിയൂർ: കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ (unit no: 493)ലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി യുള്ള "തെളിമ '' പദ്ധതിയുടെ യൂണിറ്റ്തല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ രാമകൃഷ്ണൻ സർ നിർവഹിച്ചു .
പ്രോഗ്രാം ഓഫീസർ ജംഷീർ ഐ!-->!-->!-->!-->!-->…
താളം ചിത്ര പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു
മലപ്പുറം; ടി കെ മുരളി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 'താളം'. കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.പ്രസിദ്ധ മേളം കലാകാരന്‍ സന്തോഷ് ആലങ്കോട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു.
ടി കെ!-->!-->!-->…
