Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കെട്ടിട ഉടമകള്‍.
മലപ്പുറം: കേരള ബില്‍ഡിംഗ് ഓണേഴസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി, പഴേരി ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു. നിര്‍ധനരും മിടുക്കരുമായ കേരളത്തില്‍ പഠിക്കുന്ന!-->!-->!-->…
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു
എടവണ്ണ: പന്നിപ്പാറ പള്ളിമുക്കിലെ പുളിക്കല്‍ ഇല്യാസിന്റെ ഭാര്യ അഞ്ഞങ്ങാടന്‍ ജംഷീന (32)യാണ് മരണപ്പെട്ടത്. പ്രസവാനന്തര അമിത രക്തസ്രാവം മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രസവിച്ച!-->!-->!-->…
ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് കൽപത്തൂർ, രാമല്ലൂരിൽ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലിൽ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.
കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ ജയകുമാരിയാണ് പ്രതിയെ!-->!-->!-->!-->!-->!-->!-->…
ഷൂട്ടിങ് ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: മുക്കത്തുണ്ടായ വാാഹനാപകടത്തിൽ 22കാരനായ യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി തൃത്താല കൊപ്പം സ്വദേശി മുഹമ്മദ് ഷിബിൽ (22) ആണു മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഷമീമിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ!-->!-->!-->…
വധശ്രമ കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു
മലപ്പുറം: കൊലപാതക ശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കല്‍ കുറിയപ്പാടം ചാത്തനം കണ്ടത്തില്‍ വീട്ടില്‍ സ്വാമിയുടെ മകന്‍ പ്രദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പത്തനംതിട്ട സ്വദേശി!-->!-->!-->…
ബദല്‍ സ്‌കൂള്‍ അടച്ചു പൂട്ടിയത് അംഗീകരിക്കാനാവില്ല: കേരള ദളിത് യുവജന ഫെഡറേഷന്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ എടവണ്ണ ചാത്തല്ലൂര്‍ രണ്ടാം വാര്‍ഡില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന ബദല്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെ സ്‌കൂള്‍ അടച്ചതിനെ ഒന്നുമുതല്‍ നാലു വരെ!-->!-->!-->…
മീശ പിരിച്ചാൽ പൊക്കിയിരിക്കും…അന്തർജില്ലാ വാഹന മോഷ്ടാവ് പിടിയിൽ
കോഴിക്കോട്: അന്തർജില്ലാ വാഹനമോഷണ സംഘത്തിന് വാഹനങ്ങൾ സ്കെച്ച് ചെയ്തു നൽകുകയും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന യുവാവ് പിടിയില്‍. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിൻ്റെയും കസബ പോലീസിന്റെയും!-->!-->!-->…
മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം.!-->!-->!-->!-->!-->!-->!-->…
പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ കടമ – പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
മലപ്പുറം: പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ കടമയാണെന്നും മറ്റ് ആരാധന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനവും ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ്!-->…
പരിസ്ഥിതി ദിനാചരണം കേവലം ചടങ്ങിലൊതുക്കരുത്; മന്ത്രി വി. അബ്ദുറഹിമാൻ.
താനാളൂർ: ജൂൺ- 5 ന് പരിസ്ഥിതി ദിനത്തിൽനടക്കുന്ന പരിപാടികൾ കേവലം ചടങ്ങിൽ ഒതുക്കരുതെന്ന് കായിക വകുപ്പ് മന്ത്രി വി. അബദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ വർഷം തൈ നട്ട കുഴിയിൽ ഈ വർഷവും തൈ നടുന്ന പ്രവണതയിൽ മാറ്റമുണ്ടാകണം.പരിസ്ഥിതി സംരക്ഷണം ലക്ഷ്യം!-->!-->!-->…
