Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ചട്ടിപ്പറമ്പിൽ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു
മലപ്പുറം: ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു മരിച്ചയാൾ.
ഉന്നം തെറ്റി വെടി മാറി കൊണ്ടത് ആണെന്ന് പ്രാഥമിക നിഗമനം ഒപ്പം!-->!-->!-->!-->!-->!-->!-->…
തൃക്കാക്കരയിൽ മദ്യ നയത്തിന് എതിരെ വിധി എഴുതും
മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികലമായ മദ്യനയത്തിനെതിരെ വിധി എഴുതണമെന്ന് മലപ്പുറം ജില്ലാ മദ്യനിരോധന സമിതി അഭ്യർത്ഥിച്ചു മലപ്പുറത്ത് ചേർന്ന ജില്ലാ സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏട്ടൻ ശുകപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ!-->…
പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
.
താനൂർ: ആലപ്പുഴ പോപുലർ ഫ്രണ്ട് ജന മഹാ സമ്മേളനത്തിൽ കുട്ടി വിളിച്ച മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പോഗ്രാം സ്വാഗത സംഘം ചെയർമാനും പോപുലർ ഫ്രണ്ട് ദേശിയ സമിതി അംഗവുമായ യഹ്‌യ തങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ താനൂരിൽ പ്രകടനം!-->!-->!-->…
മമ്പുറത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്ത് നടുവിലങ്ങാടി സ്വദേശി തലനാർ തൊടുവിൽ ലത്തീഫിന്റെ മകൻ ഇഖ്ബാൽ (28) ആണ് മരിച്ചത്.
വീടിന് സമീപത്തെ പട്ടിശ്ശേരി വയൽ. ഇന്നലെ രാത്രിയിലാണ് സംഭവം. ഹൃദയാഘാതം!-->!-->!-->!-->!-->!-->!-->…
സ്വയം മറന്നുപാടുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ മരിച്ചു
ആലപ്പുഴ: ഗാനമേളയ്ക്കിടെ പാട്ടുപാടി കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് പ്രശസ്ത ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ആലപ്പുഴയിൽ ബ്ലൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് വേദിയിൽ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും!-->…
മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം പൊന്നാനി സ്വദേശി മരിച്ചു
മലപ്പുറം: കടലിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരണപ്പെട്ടു. പൊന്നാനി അലിയാർ പള്ളി സ്വദേശി മുഹമ്മദ് കുട്ടി (45)യാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അൽ അജ്‌വ വള്ളത്തിലെ!-->…
ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
തിരൂർ: തലക്കടത്തൂർ ജി എം എൽ പി സ്ക്കൂളിൽ നിലവിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 31 ന് ചൊവ്വ പകൽ 10.30 ന് സ്ക്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി!-->…
എൻ പി അബ്ദുൾ ഖാദർ റീജ്യേണൽ എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്
തിരൂർ: തിരൂർ റീജ്യേണൽ എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡൻറായി എൻ പി അബ്ദുൾ ഖാദറിനെയുംവൈസ് പ്രസിഡൻറായി വി അബ്ദു സിയാദിനെയും തിരഞ്ഞെടുത്തു ,
എൻ പി അബ്ദുൾ ഖാദർ
മറ്റു ഡയറക്ടടർമാർ: വി ഷീജ , കെ സുനിൽ കുമാർ , എം നിധീഷ് ,വി പി' സിനി!-->!-->!-->!-->!-->…
സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി ആറ്റിൽ വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി- ഒരാളെ കാണാതായി; തിരച്ചിൽ…
കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കാൽവഴുതി ആറ്റിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വെള്ളറാമണൽ കടവിലാണ് അപകടമുണ്ടായത്.
പത്താം ക്ലാസ്!-->!-->!-->!-->!-->…
ക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം വർധിപ്പിക്കണം
മഞ്ചേരി : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ താൽക്കാലിക ജീവനക്കാർക്ക് 150 രൂപ പ്രകാരമാണ് നൽകുന്നത്. രാവിലെയും വൈകിട്ടും ക്ഷേത്രങ്ങളിൽ ജോലിക്ക് എത്തി പെടണം. ജോലി ചെയ്യുന്ന ദിവസങ്ങളിൽ!-->…
