Main Banner
Browsing Category

cities

ടിപ്പര്‍ ലോറികള്‍ക്കെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണം

മലപ്പുറം; ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ 10 മണി വരെ സര്‍വ്വീസ് പാടില്ലെന്ന അധികൃതരുടെ ഉത്തരവ്പിന്‍വലിക്കണമെന്ന് ജില്ലാ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു റോഡ് അപകടങ്ങള്‍ക്ക്…

അസ്ലം തിരൂരിനെതാനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും.

താനൂർ: നിരവധി ലോഗോകൾ രൂപകൽപന ചെയ്ത അസ്ലം തിരുരിനെ താനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും. ആരോഗ്യ മേഖലയിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയാരോഗ്യം@2 എന്ന പദ്ധതിയുടെ ലോഗോ രൂപകൽപന ചെയ്തതിനാണ് അസ്ലമിനെ ആദരിക്കുന്നത്. 13 ന്…

സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം നടന്നു

മലപ്പുറം; ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയെടുത്ത സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ…

തലയിൽ ചക്ക വീണ് വീട്ടമ്മ മരിച്ചു

കിളിമാനൂർ: കഴിഞ്ഞ ദിവസം ചെല്ലഞ്ചിയിൽ ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട്…

തിരൂരിൽ മകളുടെ വീട്ടിൽ നിന്ന് ആടിനെ വാങ്ങാൻ പോയ വയോധികൻ ട്രെയിൻ ഇടിച്ച് മരിച്ചു

മലപ്പുറം: മകളുടെ വീട്ടിൽ നിന്ന് ആടിനെ വാങ്ങാൻ പോയ വയോധികൻ മലപ്പുറം വലിയപാടത്ത് ട്രയിൻ ഇടിച്ചു മരിച്ചു. തിരൂർ താനാളൂർ വട്ടത്താണിക്ക് സമീപം ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു, താനാളൂർ പകര സ്വദേശിയും അരീക്കാട് ചോലക്കു സമീപം താമസക്കാരനുമായ…

മാജിക്ക് ശില്‍പശാലയില്‍ ഒഴിഞ്ഞ പാത്രത്തില്‍ മണ്ണും, ചെടിയും പ്രത്യക്ഷപ്പെടുത്തി പരിസ്ഥിതി ജാലം…

മലപ്പുറം: മലയില്‍ മാജിക്ക് അക്കാദമിയുടെ ഇരുപത്തി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന മാജിക്ക് ശില്‍പശാലയിലാണ് ഒഴിഞ്ഞ പാത്രത്തില്‍ ഞൊടിയിടയില്‍ മണ്ണും, ചെടിയും…

കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി 50 ടിക്കറ്റ് പിന്‍വലിക്കണം

മലപ്പുറം: കേരളത്തിലെ ലോട്ടറി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക, പുതുതായ് ആരംഭിച്ച 50 രൂപ ടിക്കറ്റ് പിന്‍വലിച്ച് ടിക്കറ്റിന്റെ മുഖവില കുറക്കുക, ഞായറാഴ്ച ലോട്ടറി തൊഴിലാളികള്‍ക്ക് അവധി നല്‍കുക, ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നിയമം മൂലം…

മലപ്പുറത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികൾ പിടിയിൽ

മലപ്പുറം: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ട് യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ് (23) അരയന്റെ പുരക്കൽ മുഹമ്മദ് വാസിം(23) എന്നിവരെയാണ്…

ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി

മലപ്പുറം: ഭാരതത്തിന്റെ  പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജിയുടെ സംശുദ്ധ സദ്ഭരണ സേവനങ്ങളുടെ എട്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഒ ബി സി മോര്‍ച്ച  മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി മലപ്പുറം…

തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും MDMA മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം…

മലപ്പുറം: സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി ഒരു യുവാവ് എക്സൈസിന്റെ…