Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
കൊല്ലം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത്!-->!-->!-->…
ട്രെയിന്‍ യാത്രാ നിരക്ക് ഇളവുകള്‍ പുനസ്ഥാപിക്കാന്‍ പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തും
മലപ്പുറം; പെന്‍ഷന്‍കാരടക്കമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ അനുവദിച്ചിരുന്ന ഇളവ് പുന :സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ നാല് !-->…
മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിനുശേഷം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു
പരപ്പനങ്ങാടി: മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. കോഴിക്കോട് ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടില്‍ ഹസ്സന്‍ കോയയുടെ മകന്‍ വെബ്ലി സലിം എന്ന് വിളിക്കുന്ന സലിമി (42)നെയാണ് കോഴിക്കോട് കല്ലായിയില്‍!-->!-->!-->…
തിരൂർ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
തിരൂർ: തിരൂർ നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ലീഗ് നേതാക്കൾ അടങ്ങിയ കോക്കസ്സിൻ്റ നേതൃത്വത്തിൽ കെട്ടിട നിയമങ്ങൾ പോലും!-->…
ഒ ബി സി സമുദായത്തെ കേരള സര്‍ക്കാര്‍ അവഗണിക്കുന്നു
മലപ്പുറം: ഒ ബി സി സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ പരമായും തൊഴില്‍പരമായും ഉയരുവാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ബി ജെ പി, ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. ഒ ബി സി മോര്‍ച്ച ജില്ലാ!-->…
നന്മ സംസ്ഥാന സമ്മേളനം മലപ്പുറത്ത്
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 30, 31 തീയതികളിൽ മലപ്പുറം ടൗൺഹാളിൽ നടക്കും. ഇതിനു മുന്നോടിയായി യൂണിറ്റ്, മേഖലാ, ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. സ്മൃതി സദസ്,!-->!-->!-->!-->!-->…
വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്
മലപ്പുറം: ദേശീയപാത 66 വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്.
മധ്യപ്രദേശിൽ നിന്നും കോഴിത്തീറ്റയുടെ ലോഡുമായി വന്ന ലോറി ഇന്ന് പുലർച്ചെ രണ്ടരയോടെ ആണ് അപകടം പരിക്കേറ്റ ലോറിഡ്രൈവറെ നാട്ടുകാർ!-->!-->!-->!-->!-->!-->!-->…
കാൺമാനില്ല
തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെട്ടം പഞ്ചായത്തിലെ പറവണ്ണ MES ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന സ്റ്റാലിൻ ഷൈജൻ ( 19) C/O ജോയ്സ് ബിജു എന്ന കുട്ടിയെ 02/05/22 തിയതി മുതൽ ഇയാൾ പഠിക്കുന്ന തിരൂർ MDPS സ്കൂളിൽപോകുന്നതിനായി!-->…
വധശ്രമക്കേസിലെ പ്രതിയെ തിരൂർ പോലീസ് എയർപോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തു
തിരൂർ: പതിനാലുവർഷം മുമ്പ് കൂട്ടായി സ്വദേശിയെ ആക്രമിച്ച കേസിൽ വിദേശത്തായിരുന്ന കൂട്ടായി സ്വദേശിയായ മരത്തിങ്ങൽ നജീബിനെ(45) തിരൂർ പോലീസ് കരിപ്പൂർ എയർപോർട്ടിൽ വെച്ച് പിടികൂടിയത്.
കോടതിയിൽ ഹാജരാകാതെ വിദേശത്തായിരുന്ന പ്രതിക്കെതിരെ!-->!-->!-->!-->!-->!-->!-->…
കാർ സ്റ്റീരിയോയുടെ സ്ഥാനത്ത് രഹസ്യ അറ; വളാഞ്ചേരിയിൽ ഒന്നര മാസത്തിനുള്ളിൽ പത്തു കോടിയോളം രൂപയുടെ…
മലപ്പുറം: കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ച് കടത്തിയ 1.65കോടി കുഴൽപണവുമായ രണ്ടുപേർ വളാഞ്ചേരിയിൽ പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് (1,64,98500 ) രൂപ!-->!-->!-->…
