Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം: അറസ്റ്റിലായ പൊലീസുകാരന് സസ്പെന്‍ഷന്‍
ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലെ സിപിഒ റെനീസിനെതിരെയാണ് വകുപ്പുതല നടപടി. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി!-->!-->!-->…
നിലമ്പൂർ കൊലക്കേസിൽ ഷൈബിന് പൂട്ടിടാൻ പൊലീസ്; നിർണായക തെളിവുകൾ ലഭിച്ചു.
മലപ്പുറം: നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിനെ പൂട്ടാനുള്ള തെളിവുകൾ ശേഖരിച്ച് പൊലീസ്. കേസിൽ നിർണായക തെളിവുകളാണ് ഇന്നു ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ലഭിച്ചത്.!-->!-->!-->…
ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ജനം തയ്യാറാകണം: ബിനോയ് വിശ്വം
മഞ്ചേരി :രാജ്യത്തിന്റെ ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നും ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ദുരന്തം മാത്രം നല്കുന്ന ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങളെ!-->!-->!-->…
കളരിക്കൽ നാണു അന്തരിച്ചു.
ചമ്രവട്ടം: കാവിലക്കാട് കളരിക്കൽ നാണു (75) അന്തരിച്ചു. പുറത്തൂർ സർവ്വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രിക.
മക്കൾ: രജിത, റീന, സംഗീത ( തൃപ്രങ്ങോട് പഞ്ചായത്ത് പകൽ വീട് ) , സന്തോഷ് (സി പി ഐ എം കാവിലക്കാട്!-->!-->!-->!-->!-->…
മലപ്പുറം ജില്ലാ പഞ്ചായത്ത് ഉദ്യോഗ് 2022 മലപ്പുറം ജില്ലയിലെ 7 കേന്ദ്രങ്ങളിലായി ഗ്രൂമിംഗ് നടത്തും
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് മെയ് 29 ന് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം എന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയിലെ പ്രധാനപ്പെട്ട 7!-->!-->!-->…
പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷൈബിൻ അഷ്‌റഫിന്റെത് അത്ഭുതപ്പെടുത്തുന്ന ജീവിത കഥ
മലപ്പുറം: ഓട്ടോ ഓടിച്ചിരുന്ന ഷൈബിൻ അഷ്‌റഫിന് എങ്ങിനെ 350 കോടി രൂപയുടെ ആസ്ഥിയുണ്ടായി. പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷൈബിൻ അഷ്‌റഫിന്റെത് അത്ഭുതപ്പെടുത്തുന്ന ജീവിത കഥ. നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ!-->!-->!-->…
സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു.
കോഴിക്കോട്: സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് റെയിൽ പാളത്തിലാണ് അപകടം.
പെൺകുട്ടി കരുവൻതിരുത്തി സ്വദേശിനിയായ നഫാത്ത് ഫത്താഹാണെന്ന് (16) തിരിച്ചറിഞ്ഞു. ഒപ്പമുണ്ടായിരുന്ന!-->!-->!-->!-->!-->…
വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ നേതാവായ വിദ്യാര്‍ഥിനി മരിച്ചു
വടകര: അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് പ്രകാശന്റെയും ബിന്ദുവിന്റെയും മകളായ അമയ പ്രകാശ് (20) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിക്കായിരുന്നു!-->!-->!-->!-->!-->!-->!-->…
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റഗുലേറ്ററി കമ്മിഷനെ നിയോഗിക്കുക ;സി ഡബ്ലിയു എസ് എ
മലപ്പുറം; നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ അശാസ്ത്രീയമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് . റഗുലേറ്ററി കമ്മിഷനെ നിയോഗിക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സുപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സി ഡബ്ലിയു എസ് എ) ജില്ലാ സമ്മേളനം !-->…
വ്യക്തിത്വ വികസന പരിശീലന സെമിനാര്‍
തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, സി ജി എസ് ആര്‍ വ്യക്തിത്വ വികസന പരിശീലന സെമിനാര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ഡോ. ഇ കെ സതീശ് ഉദ്ഘാടനം ചെയ്തു.
ആര്‍ എസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ ശ്രീനിവാസന്‍, കെ എം എ മജീദ്!-->!-->!-->!-->!-->…
