Main Banner
Browsing Category

cities

സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിന്പ്രത്യേക ക്യാമ്പുകള്‍

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധന നടത്തുന്നതിന് പ്രത്യേക ക്യാമ്പുകള്‍ മെയ് 25, 28 തീയതികളില്‍ നടത്തുമെന്ന് നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘു അറിയിച്ചു നിലമ്പൂര്‍ താലൂക്കിലെ എല്ലാ

പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു

പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിലെ പട്ടര്‍നടക്കാവ് ജംങ്ഷനില്‍ ഓവുപാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ പട്ടര്‍നടക്കാവ്-കഞ്ഞിപ്പുര റോഡിലെ വാഹനഗതാഗതം മെയ് 25  മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനങ്ങള്‍ കുണ്ടിലങ്ങാടി-

ഐ എന്‍ ടി യു സി ധര്‍ണ്ണ ബുധനാഴ്ച്ച

മലപ്പുറം;  പതിനാലിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച (മെയ് 25) തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.രാവിലെ 10 മണിക്ക് ഡി സി സി  പ്രസിഡന്റ് അഡ്വ.വി എസ് ജോയ്

കരാറുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കും; മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം; ഗവര്‍മെന്റ് കരാറുകാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായി പരിഗണിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.പതിനെട്ടാമത് ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍

ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി

മലപ്പുറം: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗതം സംരക്ഷിക്കുക, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച്

വൈലത്തൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

വൈലത്തൂർ: പൊന്മുണ്ടം കാവപ്പുരക്ക് സമീപം രാത്രി 12:30ഓടെ ആയിരുന്നു അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങവേ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു.

പൊന്നാനിയിൽ വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിയ പ്രതി അറസ്റ്റിൽ

മലപ്പുറം: ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കൽ ഹൗസിൽ ജംഷീറാ (32)ണ് പിടിയിലായത്. പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. വാക്കുതർക്കം

നിലമ്പൂരിലെ വൈദ്യന്‍റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന്‍ അഷ്റഫ്

നിലമ്പൂർ: മൈസൂർ സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെ വെല്ലുവിളിച്ച് പ്രതി ഷൈബിൻ അഷ്റഫ്. മുക്കട്ടയിലെ വീട്ടിലെ തെളിവെടുപ്പിന് ശേഷം മടക്കി ക്കൊണ്ടുപോകുമ്പോൾ ആയിരുന്നു ഷൈബിൻ്റേ പ്രതികരണം. കേസിൽ പിടിയിലായ

പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവം; കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി

അന്യായ നികുതികള്‍ ഒഴിവാക്കുക,കെട്ടിട ഉടമകള്‍

മലപ്പുറം ;വസ്തു രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുന്ന കെട്ടിടം ,വീടുകള്‍ എന്നിവയുടെ വിലയുടെ 10 ശതമാനം ചുമത്തിയ ഫീസും തരം മാറ്റിയ വസ്തുവിലെ കെട്ടിടം,വീടുകള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക നികുതിയും ഒഴിവാക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ്