Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; കേരളത്തിൽ കനത്ത മഴ തുടരും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറിൽ 125 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കൻ തീരങ്ങൾ!-->!-->!-->…
ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപണം; സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം
കോഴിക്കോട്: പേരാമ്പ്രയിൽ ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപിച്ച് സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം ഉണ്ടായി. ബീഫ് വാങ്ങാനെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ബാദുഷ സൂപ്പർമാർക്കറ്റിലെ 3 ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക്!-->!-->!-->…
യുവതിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ
പാലക്കാട്: പട്ടാമ്പിയിൽ പോലീസ് ചമഞ്ഞ് 20 കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. വല്ലപ്പുഴ സ്വദേശികളായ അബ്ദുൾ വഹാബ്, സജു.കെ മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്. ബാക്കിയുള്ള രണ്ട് പേർക്കായി പോലീസ്!-->!-->!-->…
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; ഫുട്‌ബോൾ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് മരിച്ചു
മലപ്പുറം: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.മുസ്ലിം യൂത്ത് ലീഗിന്‍റെ കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ ഫുട്‌ബോൾ കമന്‍റേറ്ററുമായ നിസാർ കുറുമാടൻ (42) ആണ് മരിച്ചത്. എടവണ്ണ!-->!-->!-->…
പി സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു
മലപ്പുറം;തുടര്‍ച്ചയായി വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജ്ജിന്റെ നടപടിക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ അദ്ദേഹത്തിന്റെ കോലം!-->…
സി കെ അബ്ദു റഹിമാനും കെ പി സഞ്ജീവിനും യാത്രയയപ്പ്‌നല്‍കി
മലപ്പുറം;സര്‍വ്വീസില്‍നിന്ന് വിരമിച്ച ജില്ലാ സഹകരണ ബാങ്ക് ഡി ജി എമ്മും കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സി കെ അബ്ദു റഹിമാനും ചീഫ് എക്കൗണ്ടന്റ് കെ പി സഞ്ജീവിനും ജീവനക്കാരും സഹകാരികളും ചേര്‍ന്ന്!-->!-->!-->…
വീട്ടമ്മയെ അപമാനിച്ച യുവാവ് മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: വീട്ടമ്മയെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന പടപ്പറമ്പുള്ള വീട്ടിലേക്ക് അഞ്ചോളം പ്രതികൾ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്തതെന്നാണ് കേസ്, മകനെ!-->!-->!-->…
കഴുത്തിൽ ആഴത്തിലുള്ള അടയാളം: റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം
കോഴിക്കോട്: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം കൊലപാതമെന്ന് സംശയം. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതായാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. വിശദമായ വിവരങ്ങൾ!-->!-->!-->…
ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA ഒളിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ
ഇടുക്കി: ഭർത്താവിനെ കുടുക്കാൻ എൽഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ്!-->!-->!-->…
കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു
തിരൂർ: കൊല്ലം സ്വദേശിയും സിനിമയിൽ അസിസ്റ്റന്റ് ക്യാമറമാൻ ആയി പ്രവൃത്തിച്ചു വന്നിരുന്നതുമായ കൊല്ലം കൊട്ടിയം ചിറവിള പുത്തൻ വീട്ടിൽ സുരേഷ് മകൻ (22) അശോക് എന്ന സുമിത്തിനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്2021 നവംബർ മാസം ആണ് കേസിനാസ്പതമായ!-->…
