Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നമ്പര്‍ നോട്ട് ചെയ്യ്, അയാളെ വിടാന്‍ പറ്റില്ല; നടുറോഡില്‍ മര്‍ദ്ദിച്ച ലീഗ് നേതാവിന്റെ മകനെ…
മലപ്പുറം: നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച പ്രമുഖ മുസ്ലീംലീഗ് നേതാവിന്റെ മകനായ സിഎച്ച് ഇബ്രാഹിം ഷബീറിനെ സഹോദരിമാര്‍ കുടുക്കിയത് വിദഗ്ദമായി. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മര്‍ദ്ദനത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയതോടെ പ്രതിയെ!-->!-->!-->…
ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ യാത്രയയപ്പ് നല്‍കി
മലപ്പുറം : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. കുസുമം എന്നിവര്‍ക്ക് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു ) ജില്ലാ കമ്മിറ്റി!-->…
കേരള ചിത്രകലാ പരിഷത്തിന്റെ പ്രതിമാസ ചിത്ര പ്രദര്‍ശനം
മലപ്പുറം; കേരള ചിത്രകല പരിഷത്ത് മലപ്പുറം ജില്ലാ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിമാസ ചിത്രപ്രദര്‍ശനം 'ദയ 5'മലപ്പുറം ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ ഉദ്ഘാടനം ചെയ്തു.കേരള ചിത്രകല പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി!-->…
പെണ്‍കുട്ടികളെ നടുറോഡില്‍ തല്ലിയത് ലീഗ് നേതാവ്, പരാതി ഒതുക്കാന്‍ പൊലീസ് ശ്രമം; പിന്നോട്ടില്ലെന്ന്…
മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച സി എച്ച് ഇബ്രാഹിം ഷബീര്‍ പ്രാദേശിക മുസ്ലീംലീഗ് നേതാവ്. തിരൂരങ്ങാടി സ്വദേശിയായ ഇബ്രാഹിം ഷബീര്‍ ലീഗ് സ്വാധീനമുള്ള വ്യക്തിയാണെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍!-->!-->!-->…
പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ സംഭവം: യുവാവും പെൺകുട്ടിയും മരിച്ചു
പാലക്കാട്: കൊല്ലങ്കോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തിയ സംഭവത്തിൽ രണ്ടുപേരും മരിച്ചു. ബാലസുബ്രഹ്മണ്യവും (23) പതിനാറുകാരിയായ പെൺകുട്ടിയുമാണ് മരിച്ചത്.
കിഴക്കേ ഗ്രാമം സ്വദേശി സുബ്രഹ്മണ്യത്തെയും!-->!-->!-->!-->!-->!-->!-->…
പ്ലാറ്റ്ഫോമിൽ വീണ് വിദ്യാർത്ഥിനി മരിച്ചു.
മലപ്പുറം: ട്രെയിൻ മാറിയത് അറിഞ്ഞ് ചെലിച്ച് തുടങ്ങുന്നതിനിടെ ചാടിയിറങ്ങി പ്ലാറ്റ്ഫോമിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് സംഭവം. ട്രെയിനിൽ നിന്നു നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വകാര്യ!-->!-->!-->…
മരം മുറിക്കുന്നതിനിടയിൽ വീണ് പരിക്ക് പറ്റിയ ആൾ മരണപ്പെട്ടു.
മലപ്പുറം: കാളികാവിൽ മരം മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് പരിക്ക് പറ്റി എടവണ്ണ ചെരുമണ്ണ് സ്വദേശി പാറക്കാടൻ കോയ മരണപ്പെട്ടു.
സഹപ്രവർത്തകർ ഉടൻ വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം വണ്ടൂർ!-->!-->!-->!-->!-->!-->!-->…
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, അമ്മയും മകളും മരിച്ചു
പേരാമ്പ്ര: വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലഫോൺ എക് ചേഞ്ചിനു സമീപം തെരുവത്ത് പൊയിൽ വയലിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവിെൻറ ഭാര്യ ശ്രീജ (51), മകൾ അഞ്ജലി (24)എന്നിവരാണ് മരിച്ചത്. ഇന്ന്!-->!-->!-->…
ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു
കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ് (25) ആണ് മരിച്ചത്. അപകടത്തില്‍ കട പൂര്‍ണമായി തകര്‍ന്നു.!-->!-->!-->…
‘ഞാൻ സരിതാ നായരെപ്പോലെ‘: വിഷ്ണുപ്രിയ തട്ടിയത് കോടികൾ, പോലീസെത്തിയപ്പോൾ ബോധം കെടലും
പാലക്കാട് : മുതലമടയിൽ ആദിവാസികൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത ഒറ്റപ്പാലം സ്വദേശിനി വിഷ്ണുപ്രിയ (42) സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടത്തിയതായി സൂചന. മുതലമട ഗോവിന്ദപുരം അംബേദ്കർ കോളനിയിൽ നടത്തിയ തൊഴിൽ!-->!-->!-->…
