Main Banner
Browsing Category

cities

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ വിജിലന്‍സ് പിടിയിലായി. പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

പുതുക്ക നാട്ടിൽ പത്മിനി അമ്മ അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ പുതുക്ക നാട്ടിൽ പരേതനായ അച്ചുതൻ നായരുടെ മകൾ പത്മിനിയമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ കുന്നത്ത് മാട്ടായി രാമചന്ദ്രൻ നായർ. മക്കൾ: രമണി, വിമല, ശങ്കരനാരായണൻ, ശ്രീനിവാസൻ, മുരളീധരൻ, ജ്യോതി ലക്ഷ്മി, രജനി സഹോദരൻ

നടുറോഡിൽ യുവതികളെ മർദ്ദിച്ച സംഭവം; പ്രതി ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു

മലപ്പുറം: പാണമ്പ്രയിൽ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ട‌ർ യാത്രികരായ യുവതികളെ മർദ്ദിച്ച സംഭവത്തിൽ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു. മേയ്19നകം അറസ്‌റ്റ് ചെയ്‌താൽ 50,000

തൃശൂരില്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ഓൺലൈൻ ടാക്‌സി

തൃശൂര്‍: നഗരത്തിലെ ഓൺലൈൻ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ടാക്‌സി ബുക്കിംഗ് ആപ് പുറത്തിറക്കുന്നു. വന്‍കിട ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണത്തില്‍ നിന്നു മുക്തമാകുന്നതിനായാണ് ടാക്‌സി തൊഴിലാളികള്‍ ലാഭ എന്ന ഓണ്‍ലൈന്‍ ടാക്‌സി ആപ്

കൂട്ടായിൽ കാർ തടഞ്ഞ് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ

തിരൂർ: കഴിഞ്ഞ ഡിസംബറിൽ കൂട്ടായി മംഗലം പാലത്തിൽ വച്ച് കാർ തടഞ്ഞു പുറത്തൂർ സ്വദേശിയെ അക്രമിച്ച് പണവും മൊബൈൽ ഫോണും സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതികളെ വ്യാഴാഴ്ച രാത്രിയിൽ തിരൂർ പോലീസ് പിടികൂടി.

സി കെ അബ്ദുറഹിമാന്‍ വിരമിക്കുന്നു.

.സി കെ അബ്ദുറഹിമാന്‍ വിരമിക്കുന്നു.മലപ്പുറം; 38 വര്‍ഷത്തെ സേവനത്തിനു ശേഷം ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി കെ അബ്ദുറഹ്മാന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍

വഴിക്കടവിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുകൾ പിടികൂടി.

മലപ്പുറം: കേരള അതിർത്തിയായ വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. ജാർഖണ്ഡിൽ നിന്ന് ഉരുളക്കിഴങ്ങ് കയറ്റിവന്ന ലോറിയുടെ അകത്ത് രഹസ്യമായി ഒളിപ്പിച്ചു വഴിക്കടവ് ചെക്ക്

അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത; 2 ജില്ലയിൽ യെല്ലോ അലർട്ട്, കാറ്റ്…

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥനമടക്കം ഒമ്പത് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ

പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ പരപ്പനങ്ങാടി സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ.

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ മുഹമ്മദ് ആക്കിബ് (23), ചെട്ടിപ്പടി അരയന്‍റെ പുരയ്ക്കൽ വീട്ടിൽ മുഹമ്മദ് വാസിം (31), ചെട്ടിപ്പടി പക്കർക്കാന്‍റെ പുരയ്ക്കൽ വീട്ടിൽ സഫ്‌വാൻ (28) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ്