Main Banner
Browsing Category

cities

മലപ്പുറത്ത് പരാതിക്കാരൻ കൊലക്കേസ് പ്രതിയായി; സംഭവം മൂലക്കുരുവിനുള്ള ഒറ്റമൂലി മനസ്സിലാക്കാൻ

മലപ്പുറം: നിലമ്പൂരിൽ കൊലപാതക കേസിലെ പരാതിക്കാരൻ പ്രതിയായി മാറി. തന്റെ വീട് കയറി മർദ്ദിച്ച് കവർച്ച നടത്തിയെന്ന പരാതിയിലാണ് പ്രവാസി വ്യവസായി കുടുങ്ങിയത്. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 24 ന് വൈകുന്നേരം…

മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം…

അമ്മയുടെയും കുരുന്നുകളുടെയും മരണത്തിൽ പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ ക്രൂരത; കൊലപാതകമാണെന്ന്…

ആലപ്പുഴ: വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മരണത്തിന് പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെന്നു സൂചന.ഇതിൽ മനംനൊന്താണ് ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ്…

അസാനി; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ട്.…

ഇന്‍ടസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം : കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മലപ്പുറത്ത് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.   സിവില്‍സ്റ്റേഷന് മുമ്പില്‍ നടന്ന ധര്‍ണ…

പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി. ആലപ്പുഴ കുന്നുംപുറത്തെ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ…

സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; വിമർശനം നിഷ്കളങ്കമല്ലെന്ന് പി കെ നവാസ്

മലപ്പുറം: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. മുസ്ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണം. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ…

എ​സ്.​ഡി.​പി.​ഐ- മുസ്ലിം ലീ​ഗ് സം​ഘ​ർ​ഷത്തിൽ ആറ് ലീഗ് പ്രവർത്തകർക്ക് പരിക്ക്

വ​ട​ക​ര: എ​സ്.​ഡി.​പി.​ഐ- ലീ​ഗ് സം​ഘ​ർ​ഷം നി​ല​നി​ൽ​നി​ൽ​ക്കു​ന്ന പു​തു​പ്പ​ണം ക​റു​ക​യി​ൽ വീ​ണ്ടും ആ​ക്ര​മ​ണം. ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. വീ​ട്ടി​ൽ ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കോ​രന്‍റവി​ട ന​ജാ​ത്തി​ൽ സ​റീ​ന (45), മ​ക​ൻ ഷ​ഹീ​ദ്…

തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു; ഉടൻ തളച്ചു

തൃശൂർ: തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടൻ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പാപ്പാനെ കാണാതായതോടെ ആന പിണങ്ങി…

തിരൂർ പോലീസിൽ പരാതി നൽകിയിട്ട് പരിഹാരമില്ല; ആത്മഹത്യയ്ക്ക് യുവതി ടവറിൽ കയറി; തേനീച്ചക്കുത്തേറ്റ്…

കായംകുളം: മദ്യപാനിയായ ഭർത്താവിൽ നിന്ന് മൂന്നരവയസുള്ള കുഞ്ഞിനെ തിരികെക്കിട്ടാൻ ബി.എസ്.എൻ.എൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ തമിഴ് യുവതി, തേനീച്ചയുടെ കുത്തേറ്റ് ശരവേഗത്തിൽ താഴേക്കിറങ്ങി രക്ഷപെട്ടു. രക്ഷാസേന വിരിച്ച വലയിൽ…