Shobika
Browsing Category

cities

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയാണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റിലേക്ക്

ഒതവനയിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി

തിരൂർ : നടുവിലങ്ങാടിയിലെ പരേതനായ ഒതവനയിൽ ബീരാൻ മൂപ്പന്റെ മകളും പൊയ്‌ലിശ്ശേരി പരേതനായ കുഞ്ഞയ്തു എന്നവരുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി . മക്കൾ: മൊയ്‌ദീൻ, പരേതനായ ഇബ്രാഹിം കുട്ടി, ബീരൻ കുട്ടി (സൗദി),

രവീന്ദ്രന്‍ കച്ചീരിയെ ആദരിച്ചു

മലപ്പുറം;കേരള ഹിന്ദി സാഹിത്യ മഞ്ച് രാഷ്ട്രഭാഷാ പുരസ്‌കാരം നേടിയ കവിയും സാംസാകാരിക പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനുമായ രവീന്ദ്രന്‍ കച്ചീരിയെ ഹിന്ദി സാഹിത്യ മഞ്ച് ജില്ലാ കമ്മറ്റി യോഗം ആദരിച്ചു.മലപ്പുറത്ത് ചേര്‍ന്ന യോഗം

പീഡനത്തെ തുടർന്ന് നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസ്: രണ്ടാം പ്രതിയ്‌ക്ക് ജീവപര്യന്തം തടവും പിഴയും;…

കോഴിക്കോട്: കോഴിക്കോട് പീഡനത്തെ തുടർന്ന് നാലുവയസ്സുകാരി മരിച്ച കേസിൽ കോടതി വിധി. രണ്ടാം പ്രതിയായ ബീന എന്ന ഹസീനയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ. ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്. കോഴിക്കോട് സെഷൻസ്

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടിയ്‌ക്ക് ശുപാർശ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് പരീക്ഷാ കൺട്രോളർ. മാർച്ച് നാലിന് നടന്ന പരീക്ഷയിലാണ് സംഭവം. ബിഎ, ബി.എസ്.എസി റൈറ്റിംഗ് ഫോർ അക്കാ‌‌ദമിക് ആന്റ് പ്രൊഫഷണൽ സക്‌സസ്

തിരൂർ നിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണം

തിരൂർ: തിരൂർ നിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണത്തിന്റെ സമാപന ഉദ്ഘാടനം AAK.മുസ്തഫ ഉത്ഘാടനം നിർവ്വഹിച്ചsങ്ങിൽ തിരൂർ നിവാസി കൂട്ടായ്മ പ്രസിഡന്റ് അരുൺ ചെമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി.ജയകൃഷ്ണൻ റംസാൻ കിറ്റ്

എസ്ഡിപിഐ ഇഫ്താർ സംഗമം നടത്തി

മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ മീഡിയ പ്രതിനിധികൾ , പാർട്ടി പ്രതിനിധികൾ എന്നിവർ സംഗമിച്ചു. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്ഡിപിഐ സംസ്ഥാന

വിദ്യാർത്ഥിനിയുടെ ചിത്രം രൂപംമാറ്റി അർധനഗ്‌നമായി ചിത്രീകരിച്ച് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: വിദ്യാർത്ഥിനിയുടെ ഫോട്ടോ രൂപംമാറ്റി അർധനഗ്‌നമായി ചിത്രീകരിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി മിൻഹാജ് മൻസിൽ മിസ്ബാഹുൽ ഹഖ് (21)ആണ് അറസ്റ്റിലായത്. പാണ്ടിക്കാട്

കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്; ഇ പി ജയരാജന്‍ പുകഴ്ത്തിയത്…

മലപ്പുറം: എന്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മുസ്ലിം ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പമുണ്ടാക്കാനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ചക്കിനു വച്ചത് കൊക്കിനുകൊണ്ടു എന്ന അവസ്ഥയിലാണ് എല്‍ഡിഎഫ് ഇപ്പോള്‍.

ഈ നമ്പരുകളിൽനിന്നുള്ള ഫോൺ കോൾ എടുത്താൽ പണം നഷ്ടമാകും; എസ്ബിഐ മുന്നറിയിപ്പ്

രണ്ടു നമ്പരുകളിൽനിന്നുള്ള ഫോൺ കോൾ എടുത്താൽ ബാങ്ക് അക്കൌണ്ടിലെ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. KYC (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) നടപടിക്രമം പൂർത്തിയാക്കുന്നതിനെന്ന വ്യാജേനയാണ് +91-8294710946,