Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ സംഘത്തലവൻ അറസ്റ്റിൽ
മലപ്പുറം: കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ സംഘത്തലവൻ പണ്ടാരി ലത്തീഫ് പിടിയില്‍. കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തലവൻ കൊണ്ടോട്ടി ഓമാനൂർ സ്വദേശി പറമ്പൻ കുന്നൻ ലത്തീഫ് (43) എന്ന പണ്ടാരി!-->…
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് കെ ടി ജലീൽ എം എൽ എ
തവനൂർ: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ പ്രവർത്തി ഓഗസ്റ്റ് മാസത്തിൽ പൂർത്തിയാക്കുമെന്ന് കെ ടി ജലീൽ എം എൽ എമൂന്നുമാസം മുൻപാണ് പ്രവർത്തി ആരംഭിച്ചതെന്നും 2022 ഓഗസ്റ്റ് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാനാണ് കമ്പനിക്ക്!-->…
പെരുന്നാൾ പുഞ്ചിരി
കൂട്ടായി: തീരദേശത്തെ കഷ്ടത അനുഭവിക്കുന്നവർക്ക് കൈ താങ്ങായി എന്റെ കൂട്ടായി കൂട്ടായ്മ സംഘടിപ്പിച്ച പെരുന്നാൾ പുഞ്ചിരി ശ്രദ്ധേയമായി. തീരദേശത്തെ നാനൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിനുള്ള ആയിരം രൂപയുടെ പർച്ചേസ് കൂപ്പൺ!-->!-->!-->…
എസ്ഡിപിഐ തിരൂരിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി
തിരൂർ: എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മറ്റി തിരൂരിലെ മാധ്യമ പ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട വിവിധ തുറകളിലുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾക്കുമായി സൗഹൃദ ഇഫ്താർ വിരുന്നൊരുക്കി.
തിരൂർ സബ്ക ഹാളിൽ സംഘടിപ്പിച്ച ഒത്തുചേരലിൽ!-->!-->!-->!-->!-->…
ക്ഷേത്രങ്ങളെ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുക; ക്ഷേത്ര ഭൂമി സംരക്ഷ സമിതി
മലപ്പുറം; ക്ഷേത്രങ്ങളെ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കണമെന്ന് ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ മാര്‍ഗ്ഗ!-->…
പൊന്നാനിയിൽ നിന്നും പെൺകുട്ടിയെ കൊണ്ടുപോയത് പലയിടങ്ങളിൽ… നിരന്തര പീഡനവും, പ്രാപൂർത്തി…
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെുള്ള പീഡനം വർധിച്ചു വരുന്നതായാണ് വാർത്തകളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയയാണ് പലപ്പോഴും പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത്. പെൺകുട്ടികൾക്ക്!-->!-->!-->…
എസ് ഡി പി ഐ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു.
മലപ്പുറം : ജില്ലയിലെ എസ് ഡി പി ഐ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറിമാരെ ജില്ലാ പ്രസിഡണ്ട് ഡോ സി എച്ച് അഷ്റഫ് പ്രഖ്യാപിച്ചു. സഫീർ എ പി (നിലമ്പൂർ), അബ്ദുൽ ഹകീം കെ (വണ്ടൂർ),എ ഐ ശജായത്തുല്ലാഹ് (ഏറനാട്) ഹാരിസ് പാറക്കൽ (പെരിന്തൽമണ്ണ), അയ്യൂബ് പി!-->!-->!-->…
ഇബ്രാഹിംകുട്ടി ലീഗിലാണെങ്കിലും, മകന്‍ സിപിഎം സഹയാത്രികനാണ്; അന്വേഷണം സിപിഎമ്മിലേക്കെത്തുമെന്ന് അവര്‍…
കൊച്ചി: തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദീകരണവുമായി മുസ്ലീം ലീഗ്. സ്വര്‍ണ്ണക്കടത്തുമായി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ലീഗ് അവകാശപ്പെട്ടു. ‘ വിഷയത്തില്‍ യുഡിഎഫിനോ മുസ്ലീം ലീഗിനോ ബന്ധമില്ല.!-->!-->!-->…
വേങ്ങരയില്‍ വന്‍ ലഹരി വേട്ട, രണ്ട് പേര്‍ പിടിയിൽ
വേങ്ങര: മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.
വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍!-->!-->!-->!-->!-->!-->!-->…
കോഹിനൂരിൽ കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു
മലപ്പുറം: ദേശീയപാത 66 കോഹിനൂരിൽ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. കോഹിനൂർ എൻജിനീയറിങ് കോളേജിന് സമീപത്തെ രവികുമാർ (42) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം.പാലിയേറ്റിവ് കെയർ ഡ്രൈവർ ആയിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ!-->!-->!-->!-->!-->!-->!-->…
