Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ബന്ധുവായ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച തിരൂരിലെ 24കാരിയുടെ ജാമ്യം തള്ളി പോക്സോ കോടതി
മലപ്പുറം: ബന്ധുവായ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. തിരൂർ സ്വദേശിനി സുനിഷ (24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്.!-->!-->!-->…
സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പ്രതിഷേധിച്ചു
മലപ്പുറം; സംസ്ഥാനത്ത് യഥേഷ്ടം മദ്യം ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ മദ്യ നയത്തില്‍ മദ്യനിരോധന സമിതി തിരൂരങ്ങാടി താലൂക്ക് യോഗം പ്രതിഷേധിച്ചു.സര്‍ക്കാരിന്റെ മദ്യ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.പി!-->…
ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനവും ആദരിക്കലും
മലപ്പുറം; ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനവുംമനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കലും മലപ്പുറത്ത് നടന്നു.പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട അധ്യക്ഷത!-->…
മലപ്പുറത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിൽനിന്ന് കാണാതായ എഎസ്പി ബറ്റാലിയൻ അംഗമായ പൊലീസുകാരനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശിയായ മുബഷിറിനെ വീട്ടിൽ നിന്നാണ്കണ്ടെത്തിയത്. എംഎസ്പി ബറ്റാലിയൻ അംഗം മുബഷിറിനെ!-->!-->!-->…
കാണാതായ പൊലീസുകാരനെ കുറിച്ച് സൂചന; പീഡിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ഭാര്യ
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിൽനിന്ന് കാണാതായ പൊലീസുകാരൻ തമിഴ്‌നാട്ടിലെന്ന് സൂചന ലഭിച്ചതായി പൊലീസ്. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിലെ മുബഷിർ തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന ലഭിച്ചത്.!-->!-->!-->…
കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട
മലപ്പുറം: കരിപ്പൂരിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. സംഭവവുമായി!-->!-->!-->…
പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് സംഘം ചേർന്ന്
മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ച ദൃശ്യങ്ങൾ പുറത്ത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുന്നതിന് പിന്നാലെ ഡ്രൈവർ യാസറിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യാസറാണ് ആദ്യം ആക്രമിച്ചതെന്നായിരുന്നു പണിമുടക്ക്!-->!-->!-->…
കത്തെഴുതിവച്ച് മലപ്പുറത്ത് പൊലീസുകാരനെ കാണാതായി
മലപ്പുറം: മലപ്പുറത്ത് എംഎസ്പി ക്യാംപിലെ പൊലീസുകാരനെ കാണാതായി. അരീക്കോട് സ്‌പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാംപിലെ മുബഷിറിനെയാണ് കാണാതായത്. വടകര സ്വദേശിയാണ്. ക്യാംപിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വച്ചാണ്!-->!-->!-->…
മുസ്ലിം ലീഗ് നേതാവ് പാറെക്കുളം കുഞ്ഞിബാവാക്ക മരണപ്പെട്ടു.
തിരൂർ: കോട്ട് പയ്യനങ്ങാടിയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും തിരൂർ മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടും മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന M M കുഞ്ഞി ബാവ എന്ന പാറേക്കുളം കുഞ്ഞി ബാവ മരണപ്പെട്ട വിവരം!-->…
യൂത്ത് ഫ്രണ്ട് നേതാവ് സംഘര്‍ഷത്തിൽ കൊല്ലപ്പെട്ടു
കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് വെട്ടേറ്റ നിലയില്‍!-->!-->!-->…
