Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ചാളക്കപറമ്പിൽ മുസ്തഫ നിര്യാതനായി
നിര്യാതനായി: തിരൂർ നടുവിലങ്ങാടി ചാളക്കപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫ (56) മരണപ്പെട്ടു .മാതാവ് വലിയ പീടിയേക്കൽ ആമിന കുട്ടി, ഭാര്യ ഫാത്തിമ കോലു പാലം.
മക്കൾ: ഷഹല, ബദരിയ്യ, നസീത, മുഹമ്മദ് മുർഷിദ്. മരുമക്കൾ: ഇബ്രാഹിം!-->!-->!-->!-->!-->…
ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം ഡോ: അനില്‍ വള്ളത്തോള്‍
മലപ്പുറം;ചരിത്ര സത്യങ്ങള്‍ മാറ്റിമറിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ വരും തലമുറക്കായ് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മലയാള!-->!-->!-->…
മഞ്ചേരിയിൽ ഇന്ന് ഹർത്താൽ
മഞ്ചേരി: യു.ഡി.എഫ് നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്റെ മരണത്തിൽ അനുശോചിച്ച് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിൽ രാവിലെ ആറു മുതൽ ഹർത്താൽ ആചരിക്കും.
പോസ്റ്റ്‌മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം കബറടക്കം!-->!-->!-->!-->!-->!-->!-->…
ഇന്ധന വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന് 2000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ
കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ ധർണ നടത്തും. ഇന്ധന വിലവർധനക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ് ധർണയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി!-->!-->!-->…
മഞ്ചേരി നഗരസഭ കൗൺസിലർ വെട്ടേറ്റു മരിച്ചു
മലപ്പുറം: പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ മരിച്ചു. ഇന്നലെ രാത്രി മർദനമേറ്റ മഞ്ചേരി നഗരസഭ 16ാം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലാണ് മരണപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാറിൽ!-->!-->!-->…
തിരൂരങ്ങാടി ഡിഇഒ വൃന്ദകുമാരി പടിയിറങ്ങുന്നു.
തിരൂരങ്ങാടി : 31 വർഷത്തെ സുതാർഹമായ സേവനത്തിന് വിരാമമിട്ട്തിരുരങ്ങാടി ഡി.ഇ.ഒ കെ.ടി വൃന്ദകുമാരി പടിയിറങ്ങുന്നു…1990ൽ പട്ടിക്കാട് ഗവ. സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി നിയമിതയായ അവർക്ക് 1992ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി!-->!-->!-->…
കക്കിടിപൂപ്പറമ്പിൽ കുഞ്ഞിക്കോയ എന്ന കോയ അന്തരിച്ചു
പുറത്തൂർ: മരവന്ത കക്കിടിപൂപ്പറമ്പിൽ കുഞ്ഞിക്കോയ എന്ന കോയ (60) അന്തരിച്ചു. കബറടക്കം ബുധൻ രാവിലെ 10 മണിക്ക് മരവന്ത ജുമാമസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ. അയിഷാബി. മക്കൾ: ഷംന, പരേതയായ ശംസിയ.മരുമകൻ : അഷറഫ് (വളാഞ്ചേരി)സഹോദരങ്ങൾ. അലികുട്ടിഹാജി,!-->!-->!-->!-->!-->…
തീരദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി തിരൂർ പോലീസിന്റെ പിടിയിൽ
തിരൂർ: തീരപ്രദേശത്ത് ലഹരിഉല്പന്നങ്ങൾ എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പറവണ്ണ സ്വേദശി പള്ളിപറമ്പിൽ ഷെഫീഖിനെ(29) എം.ഡി.എം.എ യുമായി തിരൂർ പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയിൽ പറവണ്ണ വെച്ചാണ് 1.2 ഗ്രാം എം.ഡി.എം.എ യുമായി!-->…
ഖാസിയായി പാണക്കാട്‌സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു
തിരൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം മഹല്ല് ഖാസിയായി പാണക്കാട്‌സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് പി.പി.അബ്ദുൽ ഹമീദ് അലാറ്റിൽ , സെക്രട്ടരികെ.എം.അലി, ഖത്തീബ്അബ്ദുറഊഫ് ബാഖവി,സദർ മുഅല്ലിം റഷീദലി,
!-->!-->!-->!-->!-->…
ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും
മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്റെ ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ചാപ്പനങ്ങാടിയില്‍ നടന്നു. അലി മേലേതില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സെയ്ത് മുഹമ്മദ് അടുവണ്ണി!-->…
