Main Banner
Browsing Category

cities

എന്റെ പാർട്ടിക്ക് എന്റെ ഹദിയമുസ്‌ലിംലീഗ് പ്രവർത്തന ഫണ്ട് ക്യാമ്പയിന് തുടക്കമായി

മലപ്പുറം: മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ക്ക് തുടക്കമായി. പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറൽ

കാറിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ

കൊച്ചി: അങ്കമാലി കരയാംപറമ്പ് ഫ്‌ളാറ്റിലെ പാർക്കിങ് ഏരിയയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരു യുവതി അറസ്റ്റിൽ. മറ്റൂർ ഓഷ്യാനസ് ക്രസന്റ് ഫ്‌ളാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ സീമ

കഞ്ചാവ് വിറ്റ് പരപ്പനങ്ങാടി സ്വദേശി സമ്പാദിച്ചത് അട്ടപ്പാടിയിൽ ഒന്നര ഏക്കർ ഭൂമി; മലപ്പുറം എക്സൈസ്…

മലപ്പുറം: കഞ്ചാവ് വില്പനയിലൂടെ സമ്പാദിച്ച ഒന്നര ഏക്കർ ഭൂമിയുടെ ഉടമസ്ഥത മരവിപ്പിച്ച് അപൂർവ നടപടിയുമായി എക്സൈസ്. കഞ്ചാവ് കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹാജ്യരാകത്ത് വീട്ടിൽ അമീർ രണ്ട് ആധാരങ്ങളിലായി പാലക്കാട്‌ ജില്ലയിൽ

നാടുവിലങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: തിരൂരിൽ നടുവിലങ്ങാടി കെവിആർ മോട്ടോർസിന് അടുത്ത് മരം കയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി തൂക്കുപാലം സ്വദേശി സത്താറാണ്

മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കനമേറിയ കല്ല് കൊണ്ട് നിരവധി തവണ തലയ്ക്കടിച്ചു

മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാൻ (56)നെ കൊലപ്പെടുത്തുന്നതിനായി കനമേറിയ കല്ല് കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിച്ചതായി പ്രതി ഷുഹൈബ്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം

കിട്ടിയ പണമെല്ലാം തീർന്നു, ജീവിതം പ്രതിസന്ധിയിലെന്ന് ജിഷയുടെ അമ്മ

കൊച്ചി: ജീവിതം പ്രതിസന്ധിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും കിട്ടിയ പണമെല്ലാം തീർന്നു. ഇപ്പോൾ ഹോംനഴ്സായി ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ്

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച യുവാവ് പിടിയില്‍

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച യുവാവ് പിടിയില്‍. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ്(20) ആണ് പിടിയിലായത്. ഐടിഐ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രണവ് ബസില്‍

കുന്നത്ത് ഇബ്രാഹിം കുട്ടി അന്തരിച്ചു.

ഇരിങ്ങാവൂർ: മണ്ടകത്തും പറമ്പ് കുന്നത്ത് ഇബ്രാഹിം കുട്ടി (68) അന്തരിച്ചു. ഭാര്യ: ഫാത്വിമ. മക്കൾ: ഷാഹുൽ ഹമീദ്, മുനീർ, സാജിത, സക്കീന, സൈനബമരുമക്കൾ: ബഷീർ, സൈനുദീൻ, റസിയ, ഫർഹാന, മുസ്തഫ

പള്ളത്തരികാട്ടിൽ ആയിഷ അന്തരിച്ചു.

തിരൂർ: പല്ലാർ സ്വദേശിയും വാളമരുതൂർ താമസക്കാരിയുമായ പള്ളത്തരികാട്ടിൽ ആയിഷ(60) അന്തരിച്ചു. ഭർത്താവ് ഹൈദർ മക്കൾ: കദീജത്തുൽ ജെസ്നി, സബ്നീയ ഷംസീന .മരുമക്കൾ: ജമാൽ (പുതുപ്പള്ളി), ,റഫ്സൽ (ചെമ്പ്ര) ,ഷാബിർ (ചാവക്കാട്). മയ്യത്ത് ഖബറടക്കം ഞായർ

വൈലത്തൂരില്‍ ആറു വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു

വൈലത്തൂര്‍: വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ വീണു മരിച്ചു. ആദൃശ്ശേരി മാറ്റത്താണി കാളമണ്ണില്‍ അബ്ദുശുക്കൂര്‍ ഷാഹിന ദമ്പതികളുടെ മകന്‍ മുഹമ്മദ് സ്വാലിഹ്(6) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വെള്ളക്കുഴിയില്‍