Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അപൂർവ ഇനം കുട്ടിത്തേവാങ്കിനെ മലപ്പുറത്ത് കണ്ടെത്തി
മലപ്പുറം: വംശനാശ ഭീഷണി പട്ടികയിലുള്ള അപൂർവ ഇനം കുട്ടിത്തേവാങ്കിനെ മലപ്പുറത്ത് കണ്ടെത്തി.മലപ്പുറം കരുളായി പടുക്ക വനമേഖലയിൽ കണ്ടെത്തി. രാത്രി പട്രോളിങ്ങിനിടെയാണ് കുട്ടിത്തേവാങ്ക് വനപാലകരുടെ ക്യാമറക്കണ്ണിൽപ്പെട്ടത്. വലിപ്പം കുറഞ്ഞ വാനരൻ!-->!-->!-->…
അടിക്കടി വർധിപ്പിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരൂർ ആദായ നികുതി ഓഫീസിലേക്ക് മാർച്ച്…
തിരൂർ: കേന്ദ്ര ബിജെപി സർക്കാർ നിത്യേനയെന്നോണം പെട്രോൾ, ഡീസൽ, പാചക വാതകത്തിന് വില കുത്തനെ ഉയർത്തി ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ തിരൂർ ആദായ നികുതി ഓഫീസിലേക്ക്!-->!-->!-->…
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു
എറണാകുളം: ആപ്പ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥി മരണപ്പെട്ടു. ഇന്നലെ രാത്രി ആണ് അപകടം സംഭവിച്ചത്. വിദ്യാര്‍ഥിയായ മുസ്ഫിര്‍ പാര്‍ട്ടൈം ജോലി ആവശ്യത്തിന് മറ്റു രണ്ട് സുഹൃത്തുക്കളോടൊപ്പം ആപ്പ ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കവേ ഓട്ടോ!-->!-->!-->…
വിശുദ്ധ റമദാൻ കാലത്ത് മുസ്ലീം പള്ളി പെയിൻ്റ് ചെയ്യിപ്പിച്ച സൂര്യനാരായണൻ; മലപ്പുറത്തെ മതേതര മാതൃക
മലപ്പുറം: നാട്ടിലെ നമസ്കാര പള്ളി പെയിൻ്റ് അടിക്കാൻ സമ്മതം ചോദിച്ചപ്പോഴും അത് ചെയ്ത് കൊടുത്തപ്പോഴും പ്രവാസിയായ മലപ്പുറം വറ്റല്ലൂർ സ്വദേശി സൂര്യനാരായണൻ അതിങ്ങനെ ലോകം അറിഞ്ഞ് അംഗീകരിക്കും എന്ന് കരുതിയിട്ടില്ല. ഈ വിശുദ്ധ റമദാൻ കാലത്തെ മത!-->…
ആർ.ആർ.ആറിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പത്ത് ഗ്രാമിന്റെ സ്വർണനാണയം സമ്മാനിച്ച് രാംചരൺ
ഹൈദരാബാദ്: വൻ അഭിപ്രായം നേടി മുന്നേറുകയാണ് ആർ.ആർ.ആർ. ചിത്രം പ്രദർശിപ്പിച്ച ഇടങ്ങളിൽ നിന്നെല്ലാം വൻ കളക്ഷനും ആർ.ആർ.ആർ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രം ഇതിനകം 900 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം!-->!-->!-->!-->!-->!-->!-->…
നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു
അരീക്കോട്: നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു. മുതുവല്ലൂര്‍ പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫര്‍ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് കുറ്റൂളി കുനിയില്‍ റോഡില്‍ കൊടവങ്ങാട് വെച്ചാണ് അപകടം. നാല് മാസം!-->!-->!-->…
പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
ചെറിയമുണ്ടം: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വാണിയന്നൂര്‍ മായനങ്ങാടി സ്വദേശി പാങ്ങാട്ടില്‍ സ്വാദിഖിന്റെ മകള്‍ ഫാത്തിമ മിന്‍ഷ (20)യാണ് മരിച്ചത്. വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി!-->!-->!-->…
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയയാളെ കാൺമാനില്ല.
തിരൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയയാളെ കാണാതായി. പുറത്തൂർ പടിഞ്ഞാറെക്കര പാടത്തേയിൽ പത്മനാഭൻ (75) യാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രോൽസവത്തിന് പോയതായിരുന്നു. ഏപ്രിൽ മൂന്നിന് അമ്പലത്തിൽ വെച്ച് കാണാതാവുകയായിരുന്നു.
ഇളം!-->!-->!-->!-->!-->…
ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ഹരിതയുടെത്; സംഭവം കൊലപാതകമാണെന്നാണ് പൊലീസ്
ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ഹരിതയുടെത്; സംഭവം കൊലപാതകമാണെന്നാണ് പൊലീസ്
പട്ടാമ്പി: ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിനു സമീപം കണ്ടെത്തിയ മൃതദേഹം ദിവസങ്ങൾക്ക് മുൻപ് പട്ടാമ്പിയിൽ നിന്നും കാണാതായ യുവതിയുടേത്.പോന്നോർ!-->!-->!-->…
സംസ്‌കൃത അധ്യാപകര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം : എല്‍ പി വിഭാഗം സംസ്‌കൃത വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്‌കൃത അധ്യാപകര്‍ മലപ്പുറം ഡി ഡി ഇ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ജില്ലാ!-->…
