Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പണിമുടക്ക് തള്ളിക്കളയുക; എന്‍.ജി.ഒ സംഘ്
മലപ്പുറം; മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്ക്ജീവനക്കാര്‍ തള്ളിക്കളയണമെന്ന്എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ആവശ്യപ്പെട്ടു.മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന വിശദീകരണ യോഗത്തില്‍!-->…
കടലില്‍ കാണാതായ ബീരാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണം
മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ പൊന്നാനി സൗത്ത് സ്വദേശി കുഞ്ഞിമരക്കാരകത്ത് ബീരാന്‍ (55) എന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പൊന്നാനി കോസ്റ്റല്‍ പോലീസ് അറിയിച്ചു.
കാണായ ബീരാന് വേണ്ടി!-->!-->!-->!-->!-->…
കെ റെയിൽ; ഒടുവിൽ ശ്രീലങ്കയുടെ അവസ്ഥ കേരളത്തിനും വരും കുഞ്ഞാലിക്കുട്ടി
ആലപ്പുഴ: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം ആവർത്തിച്ചു മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. റെയിൽ വിരുദ്ധ സമരം രാഷ്ട്രീയമായി നടക്കുന്ന സമരമല്ല, ജനങ്ങളുടെ സമരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ഗൗരവമുള്ള പ്രശ്നമാണ് ഈ!-->!-->!-->…
കാറിൽ കറങ്ങി വീടുകളിൽ മോഷണം നടത്തുന്ന സംഘം തിരൂർ പോലീസിന്റ പിടിയിൽ
തിരൂർ: രാത്രി കാറിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു . പെരിന്തൽമണ്ണ പട്ടിക്കാട് കൂറ്റംപാറ വീട്ടിൽ അബ്ദുൽ ഹമീദ് എന്ന സുഡാനി ഹമീദ് ( 38 ) ,തേഞ്ഞിപ്പലം പള്ളിക്കൽ ചാലിയിൽ!-->!-->!-->…
യൂത്ത് സോക്കര്‍ ലീഗ് സമാപിച്ചു.
മലപ്പുറം; ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പ്രമുഖ അക്കാദമികള്‍ സംയുകതമായി എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ നടത്തിവന്ന യൂത്ത് സോക്കര്‍ ലീഗ് സമാപിച്ചു.ഇന്റര്‍നാഷണല്‍ താരം ആഷിക് കുരുണിയന്‍ സമാപന പരിപാടി ഉല്‍ഘടനം ചെയ്തു.
!-->!-->!-->…
തിരൂര്‍ നഗരസഭയ്ക്ക് 59 കോടിയുടെ ബജറ്റ്
തിരൂര്‍ നഗരസഭയ്ക്ക് 59 കോടിയുടെ ബജറ്റ്തിരൂര്‍ നഗരത്തിന്റെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി അവതരിപ്പിച്ചു. തിരൂര്‍ സ്റ്റേഡിയം നവീകരണത്തിന് നഗരസഭ തന്നെ പദ്ധതി!-->…
മുക്കുപണ്ടം പണയം വച്ച് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾതട്ടിയ ദമ്പതികൾ അറസ്റ്റിൽ
പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. വള്ളിക്കുന്ന്, കടലുണ്ടി നഗരം കിഴക്കന്റെ പുരയ്ക്കൽ വീട്ടിൽ നസീർ അഹമ്മദ് (45), ഭാര്യ അസ്മ(40) എന്നിവരെയാണ്!-->!-->!-->…
കറുത്തേടത്തു പടി അയ്യപ്പൻ അന്തരിച്ചു.
തിരൂർ: ആലത്തിയൂർ വെള്ളാമശ്ശേരി കറുത്തേടത്തു പടി അയ്യപ്പൻ (82) അന്തരിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി മുതൽ പാർട്ടി അംഗമായിരുന്നു. നിലവിൽ വെള്ളാമശ്ശേരി ബ്രാഞ്ച് അംഗമാണ്. തിരൂർ താലൂക്കിൽ നിലവിൽ എറ്റവും പഴക്കമേറിയ പാർട്ടി മെമ്പറാണ്. ഭാര്യ!-->…
പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി കാമുകനോടൊപ്പം മലപ്പുറത്ത് നിന്ന് മുങ്ങിയ യുവതിയും കാമുകനും…
മലപ്പുറം: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കി കാമുകനോടൊപ്പം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിൽ. ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഒന്നരമാസം മുമ്പ്!-->!-->!-->…
മംഗലം പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്
തിരൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐ (എം) മംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലം ഗ്രാമ പഞ്ചായത്തിലേക്ക് വനിതകളുൾപ്പെടെ പങ്കെടുത്തു കൊണ്ട് വൻ ബഹുജന മാർച്ച് നടന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, കൂട്ടായി!-->…
