Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്
മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.!-->!-->!-->…
നികുതി വര്‍ദ്ധനവിനെതിരെ എസ്ഡിപിഐ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
താനൂർ: ജനജീവിതം ദുസ്സഹമാക്കുന്ന അന്യായ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ എസ് ഡി പി ഐ പഞ്ചായത്ത്!-->!-->!-->…
മാവോവാദി വേട്ട: കൊലപാതകങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍സിഎച്ച്ആര്‍ഒ
കോഴിക്കോട്: ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാവോവാദി വേട്ട എന്നപേരില്‍ നാട്ടില്‍ നടന്ന എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും സംബന്ധിച്ച് കേരള!-->!-->!-->…
മദ്യനയം; ശക്തമായ പ്രക്ഷോഭമെന്ന് മുസ്‌ലിംലീഗ്
കോഴിക്കോട്: മദ്യവര്‍ജ്ജനം നയമാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ അനുവദിച്ച് മദ്യാസക്തി കൂട്ടാന്‍ അവസരമൊരുക്കുകയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വ.പിഎംഎ സലാം.!-->!-->!-->…
തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ താമര സമരം
മലപ്പുറം: മലപ്പുറം തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ജനങ്ങൾ പാടത്ത് താമരപ്പൂവുമായാണ് പ്രതിഷേധിക്കുന്നത്. പദ്ധതിയിൽ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കർഷകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരപ്പാടങ്ങൾ!-->!-->!-->…
തിരൂരില്‍നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം
മലപ്പുറം: തിരൂരില്‍ നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. തിരൂര്‍ പൊയ്‌ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പില്‍ മമ്മുണ്ണിയുടെ മകന്‍ അബ്ബാസ്, തമിഴ്‌നാട് സ്വദേശിയും തിരൂരില്‍!-->!-->!-->…
അറബിക് അക്കാദമിക് കൗൺസിൽ മീറ്റും, യാത്രയയപ്പ് സംഗമവും
പൊന്നാനി: പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ വിരമിക്കുന്ന അറബി അധ്യാപകർക്കുള്ള യാത്രയയപ്പും അക്കാദമിക് കൗൺസിൽ ശാക്തീകരണവും നടന്നുഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ടി, എസ്, ഷോ ജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
!-->!-->!-->!-->!-->!-->!-->…
നടന്‍ ജഗദീഷിന്‍റെ ഭാര്യ അന്തരിച്ചു
തിരുവനന്തപുരം: നടന്‍ ജഗദീഷിന്‍റെ ഭാര്യ ഡോ. പി. രമ (61) അന്തരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്നു. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ. മക്കള്‍: രമ്യ, സൌമ്യ
തിരൂരിലെ ആംബുലൻസ് ഡ്രൈവറുടെ അവസരോചിത ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി
തിരൂർ: സി എച്ച് സെന്റെർ ആംബുലൻസ് ഡ്രൈവറും പയ്യനങ്ങാടി സ്വദേശിയുമായ മുഹമ്മദ് സാക്കിറും സുഹൃത്തും ചേർന്നാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
മുഹമ്മദ് സാക്കറിന്റെ കുറിപ്പ്.
ഞാൻ പയ്യനങ്ങാടി ch സെന്റെർ ആംബുലൻസ് ഡ്രൈവർ ഇന്ന്!-->!-->!-->!-->!-->!-->!-->…
നഗരസഭ കൗൺസിലറുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ
മഞ്ചേരി: നഗരസഭ കൗൺസിലറും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ (57) കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി!-->!-->!-->…
