Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കായം പള്ളത്ത് മുഹമ്മദലി അന്തരിച്ചു
വളാഞ്ചേരി: വലിയകുന്ന് കായം പള്ളത്ത് മുഹമ്മദലി (80) അന്തരിച്ചു. ഭാര്യ: കദീജ.
മക്കൾ: അഷറഫ്, ഫാത്തിമ സുഹറ, പരേതനായ അബൂബക്കർ. മരുമക്കൾ: ഷാജിത, സെമീറ, മൊയ്തീൻ കുട്ടി .
വിവാഹ പിറ്റേന്ന് കാണാതായ നവവരന്‍ മുങ്ങി മരിച്ച നിലയില്‍
തൃശൂര്‍: വിവാഹ പിറ്റേന്ന് മുതല്‍ കാണാതായ നവവരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ് (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ധീരജിന്റെ വിവാഹം.
!-->!-->!-->!-->!-->!-->…
പെരുന്തിരിത്തി-വാടിക്കടവ് തൂക്കുപാലംസർക്കാർ ഇടപെടണം.പൗര സമിതി
കൂട്ടായി: അപകടാവസ്ഥയിലായ പെരുന്തിരിത്തി-വാടിക്കടവു തൂക്കു പാലം അറ്റകുറ്റ പണികൾ ചെയ്യാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കൂട്ടായി പൗര സമിതി ആവശ്യപ്പെട്ടു.കൂട്ടായി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ, ഹോസ്പിറ്റലിലേക്ക് വരുന്ന രോഗികൾ ,!-->…
പി അയ്യപ്പൻ സ്മാരക ചാരിറ്റബിൾട്രസ്റ്റ് അന്നാരയിൽ തുടക്കമായി.
തിരൂർ: തിരൂരിലെ സി പി ഐ എം സ്ഥാപക നേതാവായിരുന്ന പി അയ്യപ്പൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് അന്നാര സാംസ്കാരിക കേന്ദ്രത്തിൽ തുടക്കമായി. ട്രസ്റ്റ് പ്രവർത്തനങ്ങൾ വള്ളത്തോൾ സ്മാരക ട്രസ്റ്റ് ചെയർമാൻവി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു,!-->…
തിരുനാവായയില്‍ കെ റെയില്‍ സര്‍വ്വേ നടപടികള്‍ മാറ്റിവെച്ചു.
തിരൂർ: കെ റെയിലിനെതിരെ മലപ്പുറത്തും പ്രതിഷേധം. തിരുനാവായയില്‍ കെ റെയില്‍ സര്‍വ്വേ നടപടികള്‍ മാറ്റിവെച്ചു. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സര്‍വ്വേ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. തിരുനാവായ സൗത്ത് പല്ലാറില്‍!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ
മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. വലിയമല പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
11 വർഷങ്ങൾക്ക്!-->!-->!-->!-->!-->!-->!-->…
ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം; ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍) പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ലെന്‍സ്‌ഫെഡ് ജില്ലാ!-->!-->!-->…
ദേവധാറിൽ യാത്രയയപ്പ് സമ്മേളനത്തിന് ഒരുക്കങ്ങളായി.
താനൂർ : സർവ്വിസിൽ നിന്നും വിരമിക്കുന്നദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷനുള്ള യാത്രയയപ്പ് സമ്മേളനത്തിന് ഒരുക്കങ്ങളായി.
മാർച്ച് 22 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം!-->!-->!-->!-->!-->…
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷണം നടത്തിയാളെ താനൂർ പോലീസ് പിടികൂടി.
താനൂർ: കഴിഞ്ഞ 18 ാം തിയതി രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ വനിതാ റെസ്റ്റ് റൂമിൽ ചാർജ് ചെയ്യാനായി വച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിയായ സ്ത്രീയുടെ ഓപ്പോ കമ്പനിയുടെ മൊബൈൽ ഫോൺ മോഷണം പോയ!-->!-->!-->…
ഫുട്‌ബോൾ ഗാലറി തകർന്ന സംഭവം; സംഘാടകർക്കെതിരെ കേസ്
മലപ്പുറം: കാളികാവിൽ ഫുട്‌ബോൾ ഗാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയാണ് ഗാലറി തകർന്നത്. അപകടമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പരിധിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതിനാണ്!-->!-->!-->…
