Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂരില്‍ കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്
മലപ്പുറം: തിരൂരില്‍ മരത്തിന് മുകളിൽനിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ ആക്രമിച്ചത്.!-->…
അങ്കത്തിൽ പടി വേലായുധൻ അന്തരിച്ചു.
ആലത്തിയൂർഅങ്കത്തിൽ പടി വേലായുധൻ (64) അന്തരിച്ചു.
ഭാര്യ മണിമക്കൾ സുരേഷ് മണികണ്ഠൻ ജിൽഷമരുമകൻ അരുൺ
താക്കോൽ ദാനം നിർവഹിച്ചു
തിരൂർ: ചേന്നര മൗലാന കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് 'അഭയം ' ഭവന പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ. എസ്. എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. സോണി. ടി. എൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.!-->!-->!-->…
പഠന ലിഖ്ന അഭിയാൻ താനാളുരിൽ “മികവുത്സവം” നടത്തി.
താനൂർ:കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി പഠന ലിഖ്ന അഭിയാൻ " സാക്ഷരതാ പരീക്ഷ "മികവുത്സവം " താനാളൂർ ഗ്രാമ പഞ്ചായത്തിൽ വേറിട്ട പരിപാടിയാടെ നടന്നു. മികവുത്സവത്തിന്റെപഞ്ചായത്ത് തല ഉദ്ഘാടനം മുച്ചിക്കൽ!-->!-->!-->…
അഞ്ച് മണിക്ക് ശേഷം കോളേജ് പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യും; നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്
മലപ്പുറം: മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് സമീപം നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും പ്രദേശത്ത് തുടരുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരിൽ!-->!-->!-->…
കുറ്റിപ്പുറത്ത് ഗുണ്ടാവിളയാട്ടം നടത്തിയ തിരൂർ സ്വദേശികൾ അറസ്റ്റിൽ
കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടം രണ്ട് പേർ പിടിയിൽ കഴിഞ്ഞ ദിവസം രാത്രി ചായ കുടിക്കാനെത്തിയവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്തയാളെ മർദിക്കുകയും നാട്ടുകാർക്ക് നേരെ കത്തി വീശുകയും ചെയ്ത!-->!-->!-->…
പോലീസ് വേഷത്തിൽ കുഴൽപ്പണം തട്ടിയെടുത്ത സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി മലപ്പുറം പോലീസിന്റെ പിടിയിൽ
മലപ്പുറം: കോഡൂർ കുഴൽപ്പണ കവർച്ച കേസിൽ സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ. കഴിഞ്ഞ നവംബർ 26 നായിരുന്നു മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം ഒരു സംഘം പോലീസ് എന്ന വ്യാജേന എത്തി തട്ടിയെടുത്തത്. കവർച്ചാ സംഘത്തലവൻ നിലമ്പൂർ തിരുരങ്ങാടി!-->!-->!-->…
പ്രതിമാസ ചിത്രപ്രദര്‍ശനം; ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു
മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ യൂണിന്റെ നാലാമത് പ്രതിമാസ ചിത്രപ്രദര്‍ശനം മലപ്പുറം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.ദയ 4 എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം ചിത്രകാരനും അഭിനേതാവും നാടന്‍പാട്ടുകാരനുമായസുരേഷ്!-->…
പണിമുടക്ക് തള്ളിക്കളയുക; എന്‍.ജി.ഒ സംഘ്
മലപ്പുറം; മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്ക്ജീവനക്കാര്‍ തള്ളിക്കളയണമെന്ന്എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ആവശ്യപ്പെട്ടു.മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന വിശദീകരണ യോഗത്തില്‍!-->…
കടലില്‍ കാണാതായ ബീരാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണം
മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ പൊന്നാനി സൗത്ത് സ്വദേശി കുഞ്ഞിമരക്കാരകത്ത് ബീരാന്‍ (55) എന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പൊന്നാനി കോസ്റ്റല്‍ പോലീസ് അറിയിച്ചു.
കാണായ ബീരാന് വേണ്ടി!-->!-->!-->!-->!-->…
