Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഇന്ധന വിലവർദ്ധനവ്; കോൺഗ്രസ്സ് പ്രവർത്തകർ വസതിക്കു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു
തിരൂർ: പാചക-വാതക, ഇന്ധന വിലവർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വ്യാഴാഴ്ച്ച എല്ലാ കോൺഗ്രസ്സ് പ്രവർത്തകരുടെ വസതിക്കു മുൻപിലും ഗ്യാസ് സിലിണ്ടർ പ്രദർശിപ്പിച്ചു കൊണ്ട് വേറിട്ട!-->…
എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ കരിപ്പൂരില്‍ പിടിയിൽ
കരിപ്പൂര്‍: 20 ഗ്രാം അതി മാരക ലഹരി മരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎയുമായി രണ്ടു പേര്‍ കരിപ്പൂര്‍ പോലിസിന്റെ പിടിയില്‍. കരിപ്പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ന്യൂമാന്‍ ജംഗ്ഷന് സമീപമുള്ള ലോഡ്ജ്ല്‍ റൂം എടുത്തു വില്‍പ്പനക്കായി!-->!-->!-->…
മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ
മേലാറ്റൂരിൽ കുഴൽപ്പണ വേട്ടയിൽ 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ്!-->!-->!-->…
അനുമോദന ചടങ്ങും, യാത്രയയപ്പും നടത്തി
തിരൂർ: തിരൂർ ജി എം യു പി സ്ക്കൂൾ എൽഎസ്എസ് ,യു എസ് എസ് വിജയികൾക്കുള്ള അനുമോദന ചടങ്ങും എഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നടത്തി. തിരൂർ നൂർലൈക്ക് പാർക്കിൽ നടന്ന പരിപാടി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം സി വിജയകുമാർ ഉദ്ഘാടനം ചെയ്തു.
!-->!-->…
ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 31) 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1185 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,!-->…
നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റ് ചെയ്തു
ബംഗളുരു: കർണാടകത്തിൽ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. യുവതി നൽകിയ പരാതിയിലാണ് പൊലീസ് നാലുപേരെയും അറസ്റ്റുചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ!-->!-->!-->…
തിരൂരിൽ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ മര്‍ദിച്ച അഞ്ച് പേര്‍ അറസ്റ്റില്‍
മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ തിരൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
!-->!-->!-->!-->!-->!-->!-->…
പ്രശസ്ത കഥാപ്രസംഗ കലാകാരൻ തൃക്കുളം കൃഷ്ണൻകുട്ടിയുടെ മകൻ അപകടത്തിൽ മരണപ്പെട്ടു.
തലപ്പാറ: കാറിടിച്ച് ചികിൽസയിൽ ആയിരുന്ന കരുമ്പിൽ സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി തലപ്പാറയില്‍ വെച്ച് കാറിടിച്ച് പരിക്കേറ്റയാൾ മരണപ്പെട്ടു കരുമ്പിൽ സ്വദേശിയും പ്രശസ്ത കഥാപ്രസംഗ കലാകാരനുമായ തൃക്കുളം കൃഷ്ണൻകുട്ടി നായരുടെ മകനുമായ വിനോദ്!-->!-->!-->…
ചാളക്കപറമ്പിൽ മുസ്തഫ നിര്യാതനായി
നിര്യാതനായി: തിരൂർ നടുവിലങ്ങാടി ചാളക്കപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫ (56) മരണപ്പെട്ടു .മാതാവ് വലിയ പീടിയേക്കൽ ആമിന കുട്ടി, ഭാര്യ ഫാത്തിമ കോലു പാലം.
മക്കൾ: ഷഹല, ബദരിയ്യ, നസീത, മുഹമ്മദ് മുർഷിദ്. മരുമക്കൾ: ഇബ്രാഹിം!-->!-->!-->!-->!-->…
ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം ഡോ: അനില്‍ വള്ളത്തോള്‍
മലപ്പുറം;ചരിത്ര സത്യങ്ങള്‍ മാറ്റിമറിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ വരും തലമുറക്കായ് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മലയാള!-->!-->!-->…
