Main Banner
Browsing Category

cities

കേരളത്തിൽ ഇനി ഭരണത്തുടർച്ച ഉണ്ടാകില്ല; മുസ്ലിംലീഗ് മുന്നണി മാറുമെന്നത് വെറും കെട്ടുകഥ; സാദിഖലി തങ്ങൾ

മലപ്പുറം: മുസ്ലിം ലീഗ് മുന്നണി മാറുമെന്നത് കെട്ടുകഥയാണെും തിരഞ്ഞെടുപ്പ് പരാജയങ്ങൾ സ്വാഭാവികമാണെന്നും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയും ലീഗും തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചാണ്

കുളത്തിൽ കുളിക്കാനിങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കുരുവമ്പലം: കോരങ്ങാട് കുളത്തിൽ കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. നെന്മിനി ഇടവക പന്തല്ലൂർ ഹിൽസിലെ വേങ്ങപ്പള്ളി ഷിജി - ഷൈനി ദമ്പതികളുടെ മകനും, പുത്തനങ്ങാടി st. മേരീസ്‌ കോളേജ് BBA വിദ്യാർത്ഥിയുമായിരുന്ന

കോലോപ്പാട്ട് ഹംസ അന്തരിച്ചു

തിരൂർ: അണ്ണശ്ശേരി സ്വദേശിയും കൈമലശ്ശേരി താമസക്കാരുമായ കോലോപ്പാട്ട് ഹംസ (80) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, ആസിഫ്, നൗഷാദ്, റംല, നൈസിയമരുമക്കൾ: മുഹമ്മദ് കുട്ടി (കട്ടച്ചിറ) റനീഷ് ( പൂഴിക്കുന്ന്), നസിയ, റഹ്മത്ത്, നസീറ

ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 11) 35 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും

എടവണ്ണക്കടവ് സീതി ഹാജി പാലത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 15 മുതല്‍ 25 ദിവസത്തേക്ക് എടവണ്ണയില്‍ നിന്നും ഒതായി വഴി ചാത്തല്ലൂര്‍- അരീക്കോട് ഭാഗത്തേക്കുള്ള വാഹനഗതാഗതം നിരോധിക്കും. എടവണ്ണയില്‍ നിന്നും ഒതായി

വളാഞ്ചേരിയിൽ ദമ്പതികളിൽ നിന്ന് 1.80 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണം പിടികൂടി. മലപ്പുറം വളാഞ്ചേരിയിൽ വ്യാഴാഴ്ച വൈകീട്ട് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. വളാഞ്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച്ച

ഹൈദരലി തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി

എടപ്പാള്‍: കാലടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.അബൂബക്കര്‍ ഹാജി

ചന്ദ്രിക ലേഖകൻ സുബൈർ കല്ലൻ അന്തരിച്ചു

ചന്ദ്രിക ദിനപത്രം തിരൂർ സബ് ബ്യൂറോ ലേഖകൻ സുബൈർ കല്ലൻ അന്തരിച്ചു. കെ ആർ എം യു തിരൂർ മേഖലാ ട്രഷറർ ആണ്. വിവിധ സാമൂഹിക സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൽപകഞ്ചേരി മേലങ്ങാടി ജുമാ മസ്ജിദ്

മലങ്കര ഓർത്തഡോക്സ് സഭയുടെ അനുശോചനം അറിയിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ പാണക്കാട്ട് നേരിട്ടെത്തി.

മലപ്പുറം : പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്തിൽ ഉള്ള അനുശോചനം അറിയിക്കുവാൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാണക്കാട് കുടപ്പനക്കുന്ന് തറവാട്ടിൽ നേരിട്ടെത്തി