Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സംസ്ഥാനത്ത് വേരോട്ടമുണ്ടക്കാന്‍ തൃണമൂല്‍
മലപ്പുറം: ഐ എന്‍ എല്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അസംതൃപ്തരായനേതാക്കളെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജില്ലയില്‍ സംഘടന ശക്താമാക്കന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്.ഇതിന്റെ ഭാഗമായി വിവധ രാഷ്ട്രീയ പാര്‍ട്ടികളിലെ!-->…
ക്യു സി ബി എസ് സംവിധാനം വാട്ടര്‍ അതോറ്റി തടഞ്ഞു
മലപ്പുറം: വാട്ടര്‍ അതോറിറ്റിയിലെ ടെണ്ടര്‍ നടപടികളില്‍ ക്വാളിറ്റി ആന്റ് കോസ്റ്റ് ബെയ്‌സ്ഡ് സംവിധാനം നിര്‍ത്തലാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.ഇത്തരം ടെണ്ടറുകളില്‍ പ്രീ ക്വാളിഫിക്കേഷന്‍ ലിസ്റ്റിലുള്ള കരാറുകാര്‍!-->…
രാജ്ഭവന്‍ സംഘ്ഭവനായി മാറി: നൗഷാദ് മണ്ണിശ്ശേരി
മലപ്പുറം: ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന്റെ ദല്ലാളാണ് ഗവര്‍ണറെന്നു മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. ഏതുകാര്യത്തിലും ആര്‍.എസ്.എസുകാര്‍ക്കു അനുകൂലമായ നിലപാടെടുക്കുന്ന!-->!-->!-->…
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ്
പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് ചങ്ങലീരി പെരുമണ്ണിൽ വീട്ടിൽ ഹനീഫയ്ക്കാണ് പാലക്കാട് പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പോക്സോ കേസിലെ വിവിധ!-->!-->!-->!-->!-->!-->!-->…
മുതിർന്ന മാധ്യമ പ്രവർത്തകൻ അസ്സയിൻ കാരന്തൂർ നിര്യാതനായി
കോഴിക്കോട്:: 'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അസ്സയിൻ കാരന്തൂർ (69) നിര്യാതനായി. കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം!-->…
എൽഡിഎഫ് ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
തിരൂർ: തിരൂർ ജില്ലാ ആശുപത്രി എച്ച് എം സി യെ നോക്കുകുത്തിയാക്കി ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ജില്ലാആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സംസ്ഥാന!-->!-->!-->!-->!-->…
കടുവക്കുഞ്ഞ് കിണറ്റില്‍ വീണു
കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ കടുവക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നു പുലര്‍ച്ചെയാണ് കടുവക്കുഞ്ഞ് കിണറ്റില്‍!-->!-->!-->…
കഞ്ചാവ് വേട്ട; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയിൽ വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍!-->!-->!-->…
വാലന്റൈന്‍ ദിനത്തില്‍ ബാലികയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു; രണ്ടു പേർ അറസ്റ്റിൽ
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയ കേസില്‍ പേരാമ്പ്ര സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍ രാജ (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍(26)!-->!-->!-->…
പുതിയതായി വാങ്ങിയ കാർ അച്ഛൻ ഓടിക്കുന്നതിനിടെ അപകടം; മകന് ദാരുണാന്ത്യം
തൊടുപുഴ: പിതാവ് ഓടിച്ച കാറിടിച്ചു മരിച്ചത് പത്തുവയസ്സുകാരനായ ബാലൻ. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് അതിദാരുണമായി മരിച്ചത്. പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെ നിയന്ത്രണം!-->!-->!-->…
