Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
താനൂര്‍: ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കാടാമ്പുഴ മേഖലാ ജോയിന്റ് സെക്രട്ടറി കാടാമ്പുഴ മരുതന്‍ചിറയിലെ കുറുപ്പന്മാരില്‍ സൂര്യനാഥന്റ മകന്‍ ശിവദാസനാണ് (24) മൂച്ചിക്കല്‍ റെയില്‍വേ!-->!-->!-->…
കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍.ശ്രീമൂലനഗരം സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് മട്ടാഞ്ചേരി പാലസ് കൂള്‍ ബാറില്‍ വെച്ചായിരുന്നു സംഭവം.
!-->!-->!-->!-->!-->!-->…
ചാത്തൻപിലാക്കൽ സുലൈഖ (കുഞ്ഞുമ്മു താത്ത) അന്തരിച്ചു.
തിരൂർ: ആലത്തിയൂർ പൊയിലിശ്ശേരി ചാത്തൻപിലാക്കൽ സുലൈഖ (കുഞ്ഞുമ്മു താത്ത 86 ) അന്തരിച്ചു. ഭർത്താവ്: പരേതനായ അലവി.
മക്കൾ : അബ്ദുൾ സലാം, അബ്ദുൾ നാസർ, സക്കീർഹുസൈൻ, അബ്ദുൾ അസീസ്, പരേതനായ അബ്ദുൾ ഹമീദ്മരുമക്കൾ: സെസ്തലവി, നബീസ, ജമീല, സുബൈദ,!-->!-->!-->!-->!-->…
കളത്തിൽ പ്രകാശ് കുമാർ അന്തരിച്ചു
തിരൂർ: തെക്കൻ കുറ്റൂർ കളത്തിൽ പ്രകാശ് കുമാർ (57) അന്തരിച്ചു. തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ നാരായണൻ നായർമാതാവ്: ജാനകി അമ്മ.
ഭാര്യ.. ഉഷാകുമാരിമക്കൾ: ദൃശ്യ, ആദർശ്സഹോദരങ്ങൾ: വിജയലക്ഷ്മി, ജനാർദ്ദനൻ, രാജഗോപാലൻ,!-->!-->!-->!-->!-->…
ജില്ലയില്‍ 419 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 16) 419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 16 കോവിഡ് കേസുകളാണ്!-->!-->!-->…
ഗവർണർ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി; കെ പി എ മജീദ് എം എല്‍ എ
തിരുവനന്തപുരം: കേരളത്തിന്‍റെ ഗവർണർ ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്നും മതം പറയാന്‍ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെ.പി.എ മജീദ്. മത വിശ്വാസമില്ലാത്ത, മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മത നിയമങ്ങളില്‍!-->!-->!-->…
പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ നടപടിയെന്ന് ഐഎൻഎൽ അഡ് ഹോക്ക് കമ്മിറ്റി; പങ്കെടുക്കാതെ…
കോഴിക്കോട്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐഎൻഎൽ അഡ് ഹോക്ക് കമ്മിറ്റി തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന് എതിരായി നിലപാട് എടുക്കുന്നവരെ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ!-->!-->!-->…
എസ് എഫ് ഐ പ്രവർത്തകർ മൗലാന കോളേജിലേക്ക് മാർച്ച് നടത്തി.
തിരൂർ: വിദ്യാർത്ഥികൾക്കു നേരെ അതിക്രമം അഴിച്ചുവിടുകയും അകാരണമായി സസ്പെൻറ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർമംഗലം മൗലാന കോളേജിലേക്ക് മാർച്ച് നടത്തി.
അകാരണമായി സസ്പെന്റ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ!-->!-->!-->!-->!-->…
ഗവര്‍ണര്‍ ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണം; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മതപരമായ കാര്യത്തില്‍ ഗവര്‍ണറുടെ ഫത്വ വേണ്ടെന്നും ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബില്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഗവര്‍ണര്‍ വിവാദമുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.!-->…
സൂപ്പർമാർക്കറ്റിൽ യുവതിക്ക് ക്രൂരമർദ്ദനം; അക്രമി സഹപ്രവർത്തകയുടെ ഭർത്താവ്
കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതിക്ക് നേരെ ക്രൂര മർദ്ദനം. സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സഹപ്രവർത്തകയുടെ ഭർത്താവാണ് മർദ്ദിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. പരാതി!-->!-->!-->…
