Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പെൺകുട്ടിയുടെ കുളിമുറിദൃശ്യം പകർത്തി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ
ആലുവ: എക്സോസ്റ്റ് ഫാനിനായി തീർത്ത ദ്വാരത്തിലൂടെ മൊബൈൽ ഫോൺ കടത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടി കുളിക്കുന്ന ദൃശ്യം പകർത്തിയ റ്റാറ്റു സ്പെഷ്യലിസ്റ്റ് അറസ്റ്റിൽ. അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടിൽ അരുൺ (23) നെയാണ് ചെങ്ങമനാട് പൊലീസ്!-->!-->!-->…
തലക്കാട് പഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു
തിരൂർ: 20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ തലക്കാട് പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്ത് ഓഫീസിന് സമീപത്തെ അനുഗ്രഹ ജനകീയ ഹോട്ടൽ തിരൂർ ആർഡിഒ പി സുരേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി പുഷ്പ അധ്യക്ഷയായി. പഞ്ചായത്ത് ആസൂത്രണ!-->!-->!-->!-->!-->…
വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യപ്രസവം. ജില്ലയില്‍ ആരോഗ്യ രംഗത്ത് ഒരു…
.
മലപ്പുറം: ആരോഗ്യ വകുപ്പിന്ന് അഭിമാനമായി വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യ പ്രസവം നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍!-->!-->!-->!-->!-->…
പാട്ടുപറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കളമെഴുത്ത് പാട്ട് നടന്നു
തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്ന് ശാസ്താവിനുള്ള കളമെഴുത്ത് പാട്ട് നടന്നു
തെക്കുമുറി പാട്ടു പറമ്പ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഭഗവതിയുടെ കളമെഴുത്ത് പാട്ട്
വെള്ളി ഴാഴ്ച ഭഗവതിയുടെ പ്രതിഷ്ഠാദിനം!-->!-->!-->!-->!-->…
പൊന്നാനിയിൽ നിന്നും അനര്‍ഹ റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു
പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച ആറ് മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സിമി, അനില്‍കുമാര്‍!-->!-->!-->…
ജില്ലയില്‍ 1234 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 10) 1234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും.!-->…
ആലത്തിയൂർ ഹയർ സെക്കന്ററി സ്കൂളിൽ മൈൻഡ് സെറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
ആലത്തിയൂർ: മലപ്പുറം ജില്ലാ പഞ്ചായത്തും ബാംഗളൂർ ഉദ്യം ഫൌണ്ടേഷനും സംയുക്തമായി നടത്തുന്ന സംരംഭകത്ത മൈൻഡ് സെറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആലത്തിയൂർ ഹയർ സെക്കന്ററി സ്കൂളിൽ പി. ടി. എ പ്രസിഡന്റ് ശംസുദ്ധീൻ നിർവഹിച്ചു.
പ്രിൻസിപ്പാൾ സുനത!-->!-->!-->!-->!-->!-->!-->…
മലയാളി യുവാവിനെ കപ്പലിൽ നിന്നും കാണാതായി; സർക്കാർ അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്നും കാണാതായി. സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയിലാണ് കപ്പലിൽ നിന്നും കാണാതായത്. യുവാവിനെ കാണാനില്ലെന്ന് കാട്ടി കപ്പൽ കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.!-->!-->!-->…
മാന്ത്രിക ഗുരു വാഴകുന്നം അനുസ്മരണംസംഘടിപ്പിച്ചു.
തിരൂർ മാന്ത്രിക ഗുരു വാഴകുന്നം നംമ്പുതിരിയുടെ 39 മത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും നടത്തി തിരുർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാന്ത്രികൻ കുമ്പിടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാന്ത്രികൻ നിലമ്പൂർ പ്രദീപ് കുമാർ അദ്ധ്യക്ഷത!-->!-->!-->…
തിരൂരിൽ ലഹരി വിൽപന സംഘം പിടിയിൽ
തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന നാലംഗ സംഘത്തെ തിരൂർ പോലീസ് പിടികൂടി. ചെമ്പ്ര സ്വദേശികളായ പറമ്പാട്ട് ഷെഫീഖ് (32), തെയ്യത്തിൽ മുഹമ്മദ് മുസ്തഫ (40), പുന്നയിൽ മുബീൻ (28), തെക്കുംമുറി സ്വദേശി കൊടിയേരി!-->…
