Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഡിസിസി പ്രസിഡൻ്റിന് മർദ്ദനം; ഗ്രൂപ്പ് പോരിൽ മുതിർന്ന നേതാവ് എൻ ഡി അപ്പച്ചനാണ് മർദ്ദനമേറ്റത്
വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വച്ചാണ് സംഭവം. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന…
പോക്സോ കേസിൽ 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വൈത്തിരി പൊലീസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുന്ന പൊഴുതന സുഗന്ധഗിരി ഒന്നാം…
സിപിഎമ്മിനെ ചൊടിപ്പിച്ച് പി.ശശി; കുഞ്ഞാലിക്കുട്ടിക്കൊപ്പം യുഡിഎഫ് ഭരിക്കുന്ന നഗരസഭാ പരിപാടിയില്‍…
പാലക്കാട്: മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിലെ പരിപാടിയില്‍ പങ്കെടുത്ത് സി പി എമ്മിന് മറുപടിയുമായി പി കെ ശശി. മണ്ണാ4ക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇന്നലകളിലെന്ന പോലെ വരാന്‍ പോകുന്ന നാളെകളിലും തന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പി കെ ശശി…
ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച പട്ടരുപറമ്പ് കനോലി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു
താനാളൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെൻറർ കനോലികനാൽ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സെന്ററിലേക്ക്…
മത്സ്യ കര്‍ഷകരെ ആദരിച്ചു
മത്സ്യ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി മത്സ്യ കര്‍ഷകരെ ആദരിച്ചു. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ മികച്ച ഏഴ് കര്‍ഷകരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ജലവിതരണം തടസ്സപ്പെടും
വളാഞ്ചേരി നഗരസഭക്കും ഇരുമ്പിളിയം, എടയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ ജൂലായ് 14 തിങ്കളാഴ്ച മുതല്‍ 21 വരെ വളാഞ്ചേരി - ഇരിമ്പിളിയം പഞ്ചായത്തുകളിലെ…
വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
2025- 26 വര്‍ഷത്തെ വനമിത്ര പുരസ്കാരത്തിന് വനം- വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവുമാണ് നല്‍കുക. കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍…
കാവുകൾ സംരക്ഷിക്കാൻ ധനസഹായം
2025 -26 വർഷത്തിൽ ജില്ലയിലെ കാവുകൾ സംരക്ഷിക്കാൻ വനം -വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. വ്യക്തികൾ/ ദേവസ്വം ബോർഡ്/ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം ലഭിക്കുക. താല്പര്യമുള്ളവർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത…
കുടുംബശ്രീ സി.ഡി.എസുകള്‍ ഐ.എസ്. ഒ നിലവാരത്തിലേക്ക്: ജില്ലാതല ഡോക്യൂമെന്റേഷന് പരിശീലനം സംഘടിപ്പിച്ചു
കുടുംബശ്രീ സി.ഡി.എസുകളെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള ജില്ലാതല ഡോക്യുമെന്റേഷന് പരിശീലനം പെരിന്തല്‍മണ്ണ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കുടുംബശ്രീയും കിലയും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍…
വൈരംങ്കോട് എം.ഇ.ടി. സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി ആഗോള ജനസംഖ്യാ പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്താൻവൈരംങ്കോട് എം.ഇ.ടി. സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം, ലിംഗ സമത്വം, ദാരിദ്ര്യം, ആരോഗ്യം , മനുഷ്യാവകാശങ്ങൾ…
