Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പട്ടരുപറമ്പ് കനോലികനാൽ റോഡ് ഉദ്ഘാടനം വെള്ളിയാഴ്ച
താനാളൂർ : മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വകയിരുത്തിയ താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെന്റർ കനോലി കനാൽ റോഡിന്റെ ഉദ്ഘാടനം ജൂലൈ 11 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ജില്ലാ പഞ്ചായത്ത്…
നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
മലപ്പുറം: കോട്ടക്കലില്‍ നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും…
തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും യൂണിവേഴ്സിറ്റി റാങ്കുകൾ
തിരൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് ഡിഗ്രി പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും റാങ്കിൻ തിളക്കം. യൂണിവേഴ്സിറ്റി ഏപ്രിൽ മാസം നടത്തിയ ഡിഗ്രി ഫൈനൽ പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് ഗവേഷണ വിഭാഗത്തിലെ വിദ്യാർത്ഥിനികളായ…
സംരംഭകത്വ വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 16 മുതല്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി തിരഞ്ഞെടുക്കല്‍, മാര്‍ക്കറ്റിംഗ്, കോസ്റ്റിങ് അക്കൗണ്ടിങ്, ഫിനാന്‍സ്, വിവിധ സബ്‌സിഡി…
തലപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് തോട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം തലപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തോട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിയും വലിയ പറമ്പില്‍ താമസക്കാരനുമായ ഹാഷിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തെ…
തിരുന്നാവായ ചൂണ്ടിക്കൽ റേഷന്‍ കട ; ലൈസൻസീ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരൂര്‍ താലൂക്കിലെ തിരുന്നാവായ പഞ്ചായത്തിലെ വാര്‍ഡ് 21 ചൂണ്ടിക്കല്‍ കേന്ദ്രമാക്കി സര്‍ക്കാര്‍ അനുവദിച്ച പുതിയ ന്യായവിലകടയുടെ ലൈസന്‍സീ നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നിന് 21 വയസ്സ്…
വന മഹോത്സവം: തണലൊരുക്കാന്‍ പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍
വനമഹോത്സവത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ കുട്ടികള്‍ 1300 ഓളം ഫലവൃക്ഷത്തൈകള്‍ ഉല്പാദിപ്പിച്ച് സ്‌കൂള്‍ മുറ്റത്തും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിച്ചു. വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി…
ദേശീയ പാത 66: പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി
മലപ്പുറം: ദേശീയ പാത 66 ൽ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്കിലും തേഞ്ഞിപ്പലം കോഹിനൂരിലും പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി. മലപ്പുറം ജില്ലാ കലക്ടറുടെ ചേമ്പറിൽ ജന പ്രതിനിധികളുടെയും ദേശീയ പാത അധികൃതരുടെയും സംയുക്ത അവലോകന…
കൈവരിയിലിരിക്കവെ കാല്‍ വഴുതി 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കൈവരിയില്‍ ഇരിക്കവെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല വാറുവിള വീട്ടില്‍ സതീശന്‍ (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30…
സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അസ്‌തേഷ്യ നല്‍കി സുന്നത്ത് കര്‍മ്മം നടത്തിയതിനു പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. ചേളന്നൂര്‍…
