Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നഗ്‌നവീഡിയോ ഭര്‍ത്താവിനെ കാണിയ്ക്കുമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തു, മര്‍ദ്ദിച്ചു:…
മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. തൃശൂര്‍ ദേശമംഗലം സ്വദേശി യദുകൃഷ്ണനാണ് (28) പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയത്തിലായിരുന്ന വളാഞ്ചേരി…
മലപ്പുറം പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം, 7 വള്ളങ്ങള്‍ തകര്‍ന്നു
മലപ്പുറം പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം. 7 വള്ളങ്ങള്‍ തകര്‍ന്നു. പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കടലാക്രമണത്തിലാണ് വള്ളങ്ങള്‍ തകര്‍ന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍…
മലപ്പുറം ജില്ലയില്‍ പുതിയ സി.ഡബ്ല്യു.സി, ജെ.ജെ.ബി അംഗങ്ങള്‍ ചുമതലയേറ്റു
കുട്ടികളുടെ സംരക്ഷണത്തിനും നീതിന്യായ സേവനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെയും (സി.ഡബ്ല്യു.സി) ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെയും (ജെ.ജെ.ബി) പുതിയ അംഗങ്ങള്‍ ഔദ്യോഗികമായി ചുമതലയേറ്റു.
തവനൂരില്‍…
താമസ സൗകര്യത്തിനായി അലഞ്ഞ് തിരൂരിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍
തിരൂര്‍ : തിരൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സ്റ്റേ സൗകര്യമില്ലാതെ അലയുന്നു. ബന്ധപ്പെട്ട ജനപ്രതിനിധികളെ പലതവണ സമീപിച്ചെങ്കിലും ആവശ്യത്തിന് പൂര്‍ണമായ പരിഹാരമായില്ല. വര്‍ഷങ്ങളോളം ബസ്സില്‍ കിടന്നുറങ്ങിയ ജീവനക്കാര്‍ക്ക് ഈ…
വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന് എൽ.ഐ.സി.യുടെ പുതിയ സ്കൂൾ ബസ്
തിരൂർ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, ഭിന്നശേഷിക്കാരായ കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ…
കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍…
കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്റഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍…
സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിൻ്റെ വിശ്വാസ്യത തകർന്നു -ഡോ. കെ ടി ജലീൽ എം എൽ എ
തിരൂർ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശനിഷ്ഠയും കാത്ത് സൂക്ഷിച്ച ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തിൽ വിശ്വാസ്യത തകർന്നു പോയെന്നു ഡോ. കെ ടി ജലീൽ.…
വിഷന്‍ 2031:അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുത്തന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പാനല്‍ ചര്‍ച്ച
കായിക മേഖലയില്‍ ജില്ലാതലത്തില്‍ ഓരോ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ എന്തെല്ലാമെന്നതില്‍ വ്യക്തമായ പ്ലാനുകള്‍ ഉണ്ടാക്കണമെന്ന് വിഷന്‍ 2031-കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയം എന്ന ആശയത്തിലുപരി ''ഫീല്‍ഡ്…
ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്) കായിക മന്ത്രി വി. അബ്ദുറഹ്മാൻ…
തിരഞ്ഞെടുപ്പിൽ മെസിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്
കൊച്ചി : മെസിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെസിയും പ്രചരണ വിഷയമാകും. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തും. കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം…
