Main Banner
Browsing Category

cities

സിബിഎസ്ഇ 10, 12 ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച, രണ്ടാം ടേമിൻ്റെ മാതൃക ചോദ്യ പേപ്പര്‍ വെബ്സൈറ്റില്‍…

ന്യൂഡല്‍ഹി : സി.ബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ഫലം ശനിയാഴ്ച്ച പുറത്ത് വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിൽ ഓഫീസുകൾ പലതും കിടക്കുകയായിരുന്നു.

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ…

മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വട്ടപ്പാടം എന്ന സ്ഥലത്തെ ഏലംകുളയന്‍ സല്‍മാന്‍ എന്ന

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിന്റെ അഭിമാനതാരവുമായി മാറിയ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബദുല്‍ അസീസ് (73) അന്തരിച്ചു. മലപ്പുറം അസീസ് സര്‍വീസസ്, കര്‍ണാടക, മുഹമ്മദന്‍സ്

കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കും; മുന്നറിയിപ്പുമായി മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും, ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്ര സർക്കാരിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

മലപ്പുറം: മുണ്ടുപറമ്പ്‌ ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.രണ്ടു പേരുടെ നില ഗുരുതരമാണ്.ഇതിൽ അഞ്ചു പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് എം ബി ഹോസ്പിറ്റലിൽ നിന്ന് നാലു ആംബുലൻസികളിലായി കൊണ്ടുപോയി.

ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: ഒരുകോടിരൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ്(27), മുജീബ് റഹ്മാൻ(36)എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലുങ്ങൽ ബാലകൃഷ്ണൻ അന്തരിച്ചു

തീരുർ: താഴെപാലം ആലുങ്ങൽ ബാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ : കൊല്ലപറമ്പിൽ വള്ളി (തലക്കടത്തൂർ). മക്കൾ സുദർശൻ (സിപിഐ എം താഴെ പാലം ബ്രാഞ്ച് അംഗം), അനൂപ്, സുമ, ഷീജ പരേതനായ അനിൽ. മരുമക്കൾ. എൻ രാജൻ (കുറ്റിപ്പാല), കുട്ടിമോൻ (കാവിലക്കാട് ),

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

മലപ്പുറം: ഫെബ്രുവരി 23,24 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) മലപ്പുറം ഏരിയാ സമ്മേളനം തൊഴിലാളികളോട് ആവശ്യപ്പെട്ടു.ഇമ്പിച്ചി ബാവ മന്ദിരത്തില്‍ നടന്ന

കോവിഡ് 19: ജില്ലയില്‍ 728 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.79 ശതമാനംജില്ലയില്‍ ശനിയാഴ്ച (ജനുവരി 15ന് ) 728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 16.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 4336