Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കിഡ്‌നി രോഗികളുടെ മരുന്ന് വിലയിലെ കൊള്ള ലാഭം നിയന്ത്രിക്കണം: ഇ.ടി.
കിഡ്‌നി രോഗികള്‍ക്കുള്ള മരുന്ന് വില്‍പ്പനയിലൂടെ വന്‍കൊള്ളയാണ് നടക്കുന്നതെന്നും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി.!-->!-->!-->…
ആർ.സി പുതുക്കിക്കൊടുത്തില്ല; തിരൂർ ജോ. ആർ.ടി.ഒ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
മലപ്പുറം: ഓട്ടോറിക്ഷയുടെ ആർ.സി പുതുക്കാൻ ചെന്നയാളെ തിരിച്ചയച്ച സംഭവത്തിൽ തിരൂർ ജോ. ആർ.ടി.ഒ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധി. 2019!-->!-->!-->…
വാഹനാപകടം; നാലു വയസുകാരി മരിച്ചു
മലപ്പുറം: മേൽമുറിക്ക് സമീപമുണ്ടായ വാഹന അപടത്തിൽ നാലുവയസ്സുകാരി മരണപ്പെട്ടു. പുൽപ്പാടൻ ശിഹാ.ബിന്റെ മകൾ ഹെന്ന ഫാത്തിമ (4) യാണ് മരണപ്പെട്ടത്.
മേൽമുറി കൊളായിയിലാണ് അപകടം നടന്നത്. നിർത്തിയിട്ട കാറിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു!-->!-->!-->!-->!-->…
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ
കോഴിക്കോട്: ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതി വെള്ളയിൽ സ്വദേശി മോഹൻദാസ് അറസ്റ്റിൽ. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പോലീസ്!-->!-->!-->…
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച: ഒരാൾ കൂടി അന്വേഷണ സംഘത്തിന്‍റെ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി മൂലടക്കൽ അബൂബക്കർ സിദ്ധിഖ് (30) നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി. അഷ്റഫിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം!-->!-->!-->…
ട്രെയിന്‍ തട്ടി തലകടത്തൂര്‍ സ്വദേശികളായ പിതാവും മകളും മരിച്ചു
താനൂര്‍: വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക്!-->!-->!-->!-->!-->!-->!-->…
നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ കാർ ആക്രികൾക്കിടയിൽ മൂടിയിട്ട നിലയിൽ
നന്നമ്പ്ര : ഗ്രാമപ്പഞ്ചായത്തിന്റെ കാർ ആക്രികൾക്കിടയിൽ മൂടിയിട്ട നിലയിൽ. കഴിഞ്ഞ ഭരണസമിതി വാങ്ങിയ കാറാണ് മാലിന്യങ്ങൾ കൂട്ടിയിട്ട മുറിയിൽ കവറുകൊണ്ട് മൂടിയിട്ടനിലയിൽ കണ്ടെത്തിയത്. മാസങ്ങളോളം നന്നമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം!-->!-->!-->…
ഷോപ്പിൽ നിന്നും ഫോണുകൾ കവർന്ന് തിരൂരിൽ വിതരണം നടത്തിയ പ്രതികൾ അറസ്റ്റിൽ
കോഴിക്കോട്: കോടഞ്ചേരിയിൽ മൊബൈൽ ഷോപ്പിൽ നിന്ന് 15 ഫോണുകൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കവർച്ച നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മുക്കം!-->!-->!-->…
കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയണം
വേങ്ങര: കേന്ദ്രത്തില്‍ നല്ല ഭരണം കാഴ്ച വെക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചു വെക്കാനും ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കാനും വേണ്ടി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു വെറുപ്പിന്റെ വിഷ വിത്തുകള്‍ പാകുന്ന കറുത്ത ശക്തികളില്‍!-->…
രണ്ടാം ഡോസ് വാക്സിനേഷന് മുന്നിട്ടിറങ്ങണം: സിപിഐ എം
മലപ്പുറം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാംഡോസ് സമയബന്ധിതമായി പൂർത്തിയാക്കാനും പൊതുജനങ്ങളിൽ വാക്‌സിനേഷൻ ഉറപ്പാക്കാനും പാർടി ഘടകങ്ങളും വർഗബഹുജന സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം ജില്ലാ!-->…
