Main Banner
Browsing Category

cities

മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം ഉറപ്പാക്കാന്‍ രണ്ടാംഘട്ട അദാലത്ത്

മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി ക്ലെയിം സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി 15ന് കോഴിക്കോട് സമുദ്ര കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ രണ്ടാം ഘട്ട അദാലത്ത് നടത്തും. മലപ്പുറം,

ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ് നല്‍കിത്തുടങ്ങി

ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ് നല്‍കിത്തുടങ്ങിയതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍

മലപ്പുറത്തെ ഫയർമാൻമാർ ഒരു മാലയുണ്ടാക്കിയിട്ടുണ്ട്; മുത്തുകളോ കല്ലുകളോ പൂക്കളോ അല്ല! പിന്നെ ….

മലപ്പുറം: ജില്ല ആസ്ഥാനത്തെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ അഗ്നിശമന സേനാംഗങ്ങൾ ഒരു മാലയുണ്ടാക്കിയിട്ടുണ്ട്. മുത്തുകളോ കല്ലുകളോ പൂക്കളോ അല്ല അതിൽ കോർത്തിരിക്കുന്നത്. ചൈനീസ് സ്റ്റീൽ മോതിരങ്ങളാണ് വിരലിൽ കുടുങ്ങിയ അവസ്ഥയിൽ യുവാക്കളും

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കോലിക്കര മുതല്‍ തൃക്കണാപുരം വരെ ബി.എം ആന്റ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ ജനുവരി 12 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഭാഗികമായി  ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത്

പാലാ പുരസ്‌കാരം മൗനത്തിന്റെ ഓടാമ്പലിന്

മലപ്പുറം; ഒമ്പതാമത് മഹാകവി പാലാ പുസ്‌കാരം കവിയത്രിയും അധ്യാപികയുമായ ജലജാ പ്രസാദിന്റെ മൗനത്തിന്റെ ഓടാമ്പല്‍ എന്ന കവിതാ സമാഹാരത്തിന് . പ്രശസ്ത കവി നീലേശ്വരം സദാശിവന്‍ ചെയര്‍മാനും നിലമേല്‍ എന്‍ എസ് എസ് കോളേജ് മലയാള വിഭാഗം

കുഴൽപണവുമായി കൊടുവള്ളി സ്വദേശി മലപ്പുറം വഴിക്കടവിൽ പിടിയിൽ

മലപ്പുറം: വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് വിതരണത്തിന് കൊണ്ടുവന്ന അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശിയായ 22കാരൻ മലപ്പുറം വഴിക്കടവിൽ പിടിയിൽ. പിന്നിൽ വമ്പന്മാർമാരെന്ന് സൂചന. കൊടുവള്ളി സ്വദേശിയായ

കൊക്കോടി നഫീസ അന്തരിച്ചു

തിരൂർ: ചെമ്പ്ര കൊക്കോടി നഫീസ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ആലസ്സൻകുട്ടി. മക്കൾ: കുഞ്ഞി ബാവു, ഹമീദ്, അബ്ദുൾ അസീസ്, റഫീഖ്, പാത്തുമോൾ, സാജിത, ആയിഷ.മരുമക്കൾ: ആസ്യ, കദീജ, സുബൈദ, സജ്ന, മുഹമ്മദ് കുട്ടി (കണ്ണന്തളി ), മുഹമ്മദ്

മലപ്പുറത്ത് പരസ്പരം പോരുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; സംഘര്‍ഷാവസ്ഥ 

മലപ്പുറം: കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ വേദിക്ക് സമീപം പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. കോണ്‍ഗ്രസിന്റെ മേഖലാ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍

കോവിഡ് 19: ജില്ലയില്‍ 267 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.57 ശതമാനംജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 10ന് ) 267 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

തിരൂർ: നിർധരരായ വിദ്യാർത്ഥികൾക്കായി ബ്രഹത് സ്കോളർഷിപ് പദ്ധതിയുമായി ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ചാരിറ്റി പ്രവർത്തകരെ