Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോവിഡ് 19: ജില്ലയില്‍ 56 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.46 ശതമാനം
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 27) 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
കരിപ്പൂരിലെ സ്വർണക്കവർച്ച; ഇതുവരെ പിടിയിലായത് 65 പേർ; 25 വാഹനങ്ങളും പിടിച്ചെടുത്തു
മലപ്പുറം: കരിപ്പുർ വിമാനത്തവളം വഴിയുള്ള സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പൊലീസ് രജിസ്റ്റർചെയ്ത മൂന്ന് കേസുകളിലായി ഇതുവരെ പിടിയിലായത് 65പേർ. 25 വാഹനങ്ങളും പിടിച്ചെടുത്തു. വിദേശത്ത് ഒളിവിൽകഴിയുന്ന പ്രതികളെ കേന്ദ്ര ഏജൻസികളുടെ!-->!-->!-->…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്
കുറ്റിപ്പുറം :കുംമ്പിടിയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക് ശ്യാം, 19, മിഥുൻ 18ജിഷ്ണു 19
ഇവരെ തൊട്ടടുത്ത കുമ്പിടി ഹെൽത്ത് ക്ലിളിക്കിലും തുടർ ചികിത്സക്കായി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ!-->!-->!-->!-->!-->!-->!-->…
കേശ പരിചരണ ഉത്പന്ന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കെപി നമ്പൂതിരീസ്
തൃശൂര്‍: പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ആയുര്‍വേദ കേശ പരിചരണ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. കെപി നമ്പൂതിരീസ് ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഷാംപ്പൂ, കെപി നമ്പൂതിരീസ് ആയുര്‍വേദിക് ആന്റി ഡാന്‍ഡ്രഫ്!-->!-->!-->…
അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി തിരൂർ സാദേശിയായ 23കാരന്‍ പിടിയില്‍
മലപ്പുറം: അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ സ്വദേശി ഗൗതം(23)ആണ് 40 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാള്‍ കോയമ്പത്തൂര്‍ സെല്‍വപുരത്ത് നെഹ്‌റു നഗറിലാണ് താമസം. ഞായര്‍ രാവിലെ 5.30ന്!-->…
പഠന ലീഖ്ന അഭിയാൻ പദ്ധതി സംസ്ഥാനത്ത് ജനകീയമായി നടപ്പാക്കും; ഡോ.പി.എസ്.ശ്രീകല
പഠന ലീഖ്ന അഭിയാൻ പദ്ധതി സംസ്ഥാനത്ത് ജനകീയമായി നടപ്പാ ഡോ.പി.എസ്.ശ്രീകല
താനൂർ: സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യം വെച്ച് സംസ്ഥാനാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പഠന ലിഖ്നാ അഭിയാൻ പദ്ധതിഒന്നാംഘട്ട സാക്ഷരത പ്രവർത്തനം നടപ്പാക്കിയ പോലെ!-->!-->!-->…
ഭാരതപുഴയിൽ ഒഴുക്കിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
കുറ്റിപ്പുറം: ഇരിമ്പിളിയം മങ്കേരിയില്‍ ഭാരതപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി അയ്യങ്കോട്ടില്‍ സുന്ദരൻ്റെ മകൻ അമല്‍ കൃഷ്ണ(11)യാണ് മരിച്ചത്. തവനൂർ കെ.എം.ജി.യു.പി സ്കൂൾ നാലാം ക്ലാസ്!-->!-->!-->…
യുഡിഎഫും ബിജെപിയും ചെറിയ വിഷയങ്ങളിൽ വരെ വർഗീയത കലർത്തുന്നു: മുഖ്യമന്ത്രി
തിരൂർ: പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ ഗാന്ധിയുടെ ആഹ്വാനം ബിജെപിയുടെ ബി ടീമാകാനാണെന്നും കുറ്റപ്പെടുത്തി.!-->!-->!-->…
കിഴക്കമ്പലം ആക്രമണക്കേസ്: രണ്ട് ക്രിമിനൽ കേസുകളിലായി 24 അതിഥി തൊഴിലാളികൾ അറസ്റ്റിൽ; ആക്രമണത്തിൽ…
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 24 പേർ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിന് 18 പേരും!-->!-->!-->…
മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് വാഹനങ്ങൾ അപകടത്തിൽ പെട്ടു; മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു
കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ പെരുമ്പ പാലത്തിനടുത്ത് വച്ചായിരുന്നു സംഭവം. കാസർകോട് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു!-->!-->!-->…
