Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കൊവിഡ് മുന്നണിപ്പോരാളികള്‍ സമര രംഗത്തേക്ക്
മലപ്പുറം: ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്തതിന്റെ ആനുകൂല്യങ്ങള്‍ നേടാനായി ജില്ലയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ സമര രംഗത്തേക്ക്.കുടിശികയായ ആറ്മാസത്തെ റിസ്‌ക് അലവന്‍സ് അനുവദിക്കാന്‍ ഡിസംബര്‍ 27 ന് തിങ്കളാഴ്ച ഇവര്‍ മലപ്പുറത്ത്!-->…
കെ കരുണാകരൻ്റെ ശൈലിയുള്ള നേതാക്കൾ രാഷ്ട്രീയത്തിൽ ഉയർന്നു വരണം,കോൺഗ്രസ്
പൊന്നാനി: ലീഡർ കെ കരുണാകരൻ്റെ ചരമ വാർഷികം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ആചരിച്ചു. കരുണാകരനെ പോലെ നേതൃത്വപാടവം ഉള്ള നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ലാത്തതാണ് ദേശീയ-സംസ്ഥാന!-->…
കോവിഡ് 19: ജില്ലയില്‍ 111 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.63 ശതമാനംമലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 23) 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->…
പ്രഥമ കെ.എം ബഷീര്‍ പുരസ്‌കാര സമര്‍പ്പണ സമ്മേളനം 25 ന് തിരൂരില്‍
മലപ്പുറം: തിരുവനന്തപുരത്ത് വാഹനമിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ സ്മരണക്ക് തിരൂര്‍ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2020ലെ പുരസ്‌കാരങ്ങള്‍ ഡിസംബര്‍ 25 ശനി!-->!-->!-->…
ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി മുതിർന്ന ഉപഭോക്താക്കളെ ആദരിച്ചു.
താനൂർ: സംസ്ഥാന പൊതുവിതരണ വകുപ്പ്ഡിസംമ്പർ 18 മുതൽ ഒരാഴ്ച കാലം നടത്തുന്നഉപഭോക്ത്യ വാരാചരണത്തിന്റെ ഭാഗമായി റേഷൻ കടകളിലെ മുതിർന്ന ഉപഭോക്താക്കളെ ആദരിച്ചു.
തിരുർ താലുക്ക്സപ്ലൈ ഓഫിസിന്റെ ആഭിമുഖ്യത്തിൽ താനാളൂരിൽ നടന്ന ചടങ്ങ് ഗ്രാമ!-->!-->!-->!-->!-->…
സിപിഐ എം ജില്ലാ സമ്മേളനം 27 മുതല്‍ തിരൂരില്‍
മലപ്പുറം: സിപിഐ എം 23–ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം 27,28,29 തിയതികളില്‍ തിരൂരില്‍ നടക്കും. പ്രതിനിധി സമ്മേളനം 27 ന് രാവിലെ 10ന് പി പി അബ്ദുള്ളക്കുട്ടി നഗറില്‍ (വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍)!-->!-->!-->…
മുൻ മുഖ്യമന്ത്രി കെ. കരുണക്കാരന്റെ പതിനൊന്നാം ചരമ വാർഷികം, പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
തിരൂർ: മുൻ മുഖ്യ മന്ത്രി കെ. കരുണക്കാരന്റെ പതിനൊന്നാം ചരമ വാർഷിക ദിനത്തിൽ തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി ബ്ലോക്ക് പ്രസിഡന്റ് പി, രാമൻകുട്ടി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് യാസർ!-->…
കണ്ണൂർ വിമാനത്താവളിൽ എഴുപതുലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻസ്വർണ വേട്ട. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നും വിമാനത്താവളത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി മുബഷീറിൽ നിന്നാണ് അന്തരാഷ്ട്രമാർക്കറ്റിൽ 70 ലക്ഷം വിലമതിപ്പുള്ള സ്വർണം പിടികൂടിയത്.
!-->!-->!-->!-->!-->!-->!-->…
ഭിന്നശേഷിക്കാരനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി
നിലമ്പൂർ: ഭിന്നശേഷിക്കാരനായ 52കാരനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. പോത്തുകല്ല് നെട്ടിക്കുളം കളരിക്കൽ കെ.പി.തോമസ് കുട്ടിയാണ് (പൊന്നൻ52) പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ശാരീരികാസ്വാസ്ഥ്യവും മൂത്ര തടസ്സവും അനുഭവപ്പെട്ട ഇയാളെ!-->!-->!-->…
ആലപ്പുഴ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; കൊല്ലം സ്വദേശി…
കൊല്ലം: സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി!-->!-->!-->…
