Main Banner
Browsing Category

cities

എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് ഒരുക്കങ്ങളായി

താനുർ: താനൂർ സി.എഛ്. മുഹമ്മദ് ക്കോയ മെമ്മോറിയൽ ഗവ: ആർട്സ് & സയൻസ് കോളെജിന്റെ 2021 ലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് ഒരുക്കങ്ങളായി.ഡിസംബർ 23 മുതൽ 29 വരെയുളള തിയ്യതികളിൽ താനൂർ എസ് എം.യു.പി സ്കുളിലാണ് ക്യാമ്പ്. സമ്പൂർണ്ണ നിരക്ഷരതാ

25 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; പൊന്നാനി സ്വദേശി അറസ്റ്റില്‍

മലപ്പുറം: 500 കോടിയുടെ വ്യാജ ബില്‍ നിര്‍മ്മിച്ച് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മലപ്പുറം പൊന്നാനി അയലക്കാട് സ്വദേശി ബനീഷ് ആണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ പിടിയില്‍ ആയത്. കര്‍ഷകരില്‍

അടച്ചിട്ട റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ ചികിത്സ ലഭിക്കാൻ വൈകി; ആശുപത്രിയിലേക്ക് കൊണ്ടു പോയ യുവാവ്…

തൃശൂർ: അടച്ചിട്ട റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് മരിച്ചു. മായന്നൂർ പരേതനായ വാസുവിന്റെ മകൻ സന്തോഷ് (38) ആണു ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി 64കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരൻ അറസ്റ്റിൽ. പുറത്തുപറയാതിരിക്കുന്നതിനായി കുട്ടിക്ക് അമ്പതു രൂപ നൽകിയതായും പരാതി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയാണ് പ്രതിയായ മഞ്ചേരി പയ്യനാട് പിലാക്കൽ

വേങ്ങര സ്വദേശി കോട്ടയത്ത് മരിച്ച നിലയിൽ.

വേങ്ങര കരിമ്പിലി സ്വദേശി വേളോട്ട് പടിക്കൽ ശശിയുടെ മകൻ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വേങ്ങര: വേങ്ങര കരിമ്പിലി സ്വദേശി സുധീഷ് കോട്ടയത്ത് മരിച്ച നിലയിൽ. കോട്ടയം മണിപ്പുഴയിലെ കൈത്തോട്ടിലാണ് സുധീഷിനെ മുങ്ങി മരിച്ച നിലയിൽ

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസ്: 20കാരൻ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി തുറക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസിൽ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ഈങ്ങാപ്പുഴ പെരുമ്പള്ളി വാളനൂർ വീട്ടിൽ മിദ്‌ലാജ്

ഗൾഫിലേക്ക് പോകാൻ നെടുമ്പാശേരിയിൽ എത്തിയ മലപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ പോകാൻ പോകാൻ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്‌നഗർ സ്വദേശി തൊട്ടിയിൽ മുഹമ്മദ് ബഷീർ (43) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിൽ കയറുന്നതിനായി ബോർഡിങ്

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു, .എസ് ഐ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

ചെമ്മാട്: തിരൂരങ്ങാടി പോലീസ് ജീപ്പ് മമ്പുറത്ത് മറിഞ്ഞു 3 പേർക്ക് നിസ്സാര പരിക്ക്. തിരൂരങ്ങാടി വലിയ പള്ളിയുടെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് രാത്രി 8 മണിക്കാണ് സംഭവം. മറിഞ്ഞു ഉടൻ തന്നെ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും

പഞ്ചദിന ഉർദു ക്യാമ്പ് സമാപിച്ചു

പൊന്നാനി: പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്ദൂമിയ്യ ദഅവാ സംഘടിപ്പിച്ച പഞ്ചദിന ഉർദു ക്യാമ്പ് സമാപന സംഗമം പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി വി.സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രമുഖ ഉർദു പരിശീലകൻ പി.ടി ഫൈറൂസ്

വിവാഹ പ്രായം വ്യക്തിനിയമത്തിലുള്ള കൈകടത്തല്‍: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തിനിയമനത്തിലുള്ള കൈകടത്തലാണെന്നും ഇതിനെ നഖശിഖാന്തം എതിര്‍ക്കാതെ തരമില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ മതേതര പാര്‍ട്ടികളുമായി യോജിച്ചും,