Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക
പൊന്നാനി: നഗരസഭാ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ 45-ാമത് മലപ്പുറം ജില്ലാ സമ്മേളനം പെന്നാനിയിൽ മുൻ മന്ത്രിയും എം എൽ എ യുമായ എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും!-->…
മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചു
മലപ്പുറം : മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്ന് ജനതാദള്‍ (എസ് ) മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. പി.എം. സഫറുള്ള പറഞ്ഞു. എന്‍ സി കെ - ജെ ഡി എസ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം!-->…
നിറമരുതൂര്‍ സ്വദേശിയെ കാണ്മാനില്ല
നിറമരുതൂര്‍ സഫ ക്വാര്‍ട്ടേഴ്‌സില്‍ വെളുത്തേടത്ത് ഹൗസില്‍ ഷിജില്‍ (35 വയസ്) എന്നയാളെ രാവിലെ ഏഴിന് നിറമരുതൂരിലുള്ള വീട്ടില്‍ നിന്നും കാണ്മാനില്ല.
165 സെ.മീ ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, കാണാതാകുമ്പോള്‍ കാപ്പി നിറത്തിലുള്ള!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 132 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് നാല് പേരുടെ
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 15) 132 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.!-->!-->!-->…
ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു
മലപ്പുറം: നാടുകാണി പരപ്പനങ്ങാടി റോട്ടിൽ പള്ളിപ്പടിക്കും പതിനാറുങ്ങലിനു ഇടയിൽ ഓട്ടോയുടെ മുന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്
അദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന്…
പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന് സർക്കാരിനോട് കോടതി
കൊച്ചി: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുകാരി അപമാനിച്ച സംഭവത്തിൽ രൂക്ഷ!-->!-->!-->…
രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു, മകനെ പോലീസുദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി
ചെർപ്പുളശ്ശേരി: വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയിൽ. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി!-->!-->!-->…
ജ്വല്ലറിയിൽ മോഷണം നടത്തിയ തിരൂർ പറവണ്ണ സ്വദേശിയായ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.
കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ടൗൺ പൊലീസ്. പാളയം കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര പവൻ മോഷ്ടിച്ച പ്രതിയെയാണ് മണിക്കൂറുകൾക്കകം ടൗൺ പൊലീസ്!-->!-->!-->…
മലപ്പുറത്ത് ഭാര്യാസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസ്; കൂട്ടുപ്രതിയും സൂത്രധാരനുമായ പ്രതി…
മലപ്പുറം: മലപ്പുറം വറ്റലൂരിൽ സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കത്തിനിടെ ഭാര്യയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസിലെ കൂട്ട് പ്രതിയും സുത്രധാരനുമായ യുവാവ് പിടിയിൽ. ജാഫർ കൊലക്കേസിലെ രണ്ടാം പ്രതി വറ്റലൂർ നെച്ചികുത്ത് പറമ്പ്!-->!-->!-->…
താനാളൂർ ജനകീയാരോഗ്യ പരിപ്പാടി ആരോഗ്യ രംഗത്തെ മാതൃക പദ്ധതി, മന്ത്രി വി. അബ്ദുറഹിമാൻ.
താനുർ: താനാളൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടി ജനകീയlരോഗ്യം@ 2സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഒരു തദ്ദേശ സ്വയംഭരണം ഏറ്റെടുത്ത് നടത്തുന്ന മാതൃക പദ്ധയിയാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
!-->!-->!-->!-->…
