Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കാഴ്ച നഷ്ടപ്പെട്ട മുന്‍ ജീവനക്കാരനെ കൈവിടാതെ എം.എ. യൂസഫലി
കായംകുളം : രണ്ട് മാസം മാത്രം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഇത്രയേറെ കരുതല്‍ ആലപ്പുഴ സ്വദേശി അനില്‍ കുമാര്‍ പ്രതീക്ഷിച്ചിരുന്നില്ല. കാഴ്ച നഷ്ടപ്പെടുമ്പോള്‍ ജീവിതം തന്നെ ഇരുട്ടിലായി!-->!-->!-->…
വാട്ട്സ്ആപിന്റെ ഏറ്റവും പുതിയ ഫീച്ചർ ഇങ്ങനെ
ഒരു നീണ്ടകഥയാണെങ്കിലും ഒരു അറിയിപ്പാണെങ്കിലും അത് കുത്തിയിരുന്ന് എഴുതി അയയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് വാട്ട്സ്ആപ്പിൽ ഒരു ശബ്ദ സന്ദേശമായി അയയ്ക്കുക എന്നത്. ഇതുവരെയുള്ള സംവിധാനത്തിൽ നിങ്ങൾ സന്ദേശം റെക്കോർഡ് ചെയ്താൽ ഉടനെ അത് സ്വമേധയാ അത്!-->!-->!-->…
മാപ്പിള ഹാൽ വെർച്വൽ എക്സിബിഷൻ ലോഞ്ചിങ് ഇന്ന് തിരൂരിൽ
തിരൂർ: 'മാപ്പിള ഹാൽ' എന്ന പേരിൽ എസ്.ഐ.ഒ കേരള ഒരുക്കിയ, മലബാർ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇൻ്ററാക്റ്റീവ് വെർച്വൽ എക്സിബിഷൻ ഇന്ന് (ഡിസംബർ-15) ലോഞ്ച് ചെയ്യും. തിരൂർ വാഗൺ മാസകർ ഹാളിൽ നടക്കുന്ന ലോഞ്ചിങ് പരിപാടിയിൽ ലണ്ടനിൽ നിന്നുള്ള!-->!-->!-->…
ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: പതിമൂന്നാമതും ഐഡിയൽ കടശ്ശേരി
തേഞ്ഞിപ്പലം: 51ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ 67 സ്വർണവും 42 വെള്ളിയും 19 വെങ്കലവുമടക്കം 816 പോയിന്റുമായി ഐഡിയൽ കടശ്ശേരി തുടർച്ചയായി പതിമൂന്നാം തവണയും ചാമ്പ്യന്മാരായി. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമടക്കം 666.5 പോയിന്റുകൾ നേടി!-->!-->!-->…
അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പരാതി നല്‍കിയ മലപ്പുറത്തെ സി.പി.എം. നേതാവിന് ഭീഷണിക്കത്ത്
മലപ്പുറം: കേസ് പിന്‍വലിച്ചില്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുമെന്ന് സി.പി.ഐ.എം. നേതാവിന് ഭീഷണിക്കത്ത്. സി.പി.എം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍!-->…
നാടുകാണിച്ചുരത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞു
നിലമ്പൂർ : ഊട്ടിയിലേക്ക് വിനോദയാത്രപോയ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്കുപരിക്ക് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നാടുകാണിച്ചുരത്തിൽ കേരള അതിർത്തി കഴിഞ്ഞ് തമിഴ്‌നാടിന്റെ ഭാഗത്ത് രണ്ടുകിലോമീറ്ററോളം!-->…
മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി തിരൂരിൽ വഖഫ് സംരക്ഷണ സംഗമം നടത്തി
തിരൂർ : വഖഫ് ബോർഡ് സംബന്ധിച്ച വിഷയങ്ങളിൽ ഒരേശബ്ദം ഒന്നിച്ചുണ്ടാവണമെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.
മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി തിരൂരിൽ നടത്തിയ വഖഫ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു!-->!-->!-->!-->!-->…
കുറുക്കന്മൂലയിൽ മൃഗങ്ങളെ കൊല്ലുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്
വയനാട്: കുറുക്കന്മൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്. വനപ്രദേശത്ത് അലഞ്ഞുതിരിയുന്ന കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും!-->!-->!-->…
വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് പെയിന്റ് മാറ്റിയടിച്ച് ഉപയോഗിച്ചത് പോലീസുകാർ;…
വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി. കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ്!-->!-->!-->…
മണക്കാട്ട് മഠം കൃഷ്ണൻ ഉണിത്തിരി അന്തരിച്ചു
തിരൂർ: കണ്ണൂർ സ്വദേശിയും തിരൂരിലെ താമസക്കാരനുമായ പിലാത്തറ മണക്കാട്ട് മഠം കൃഷ്ണൻ ഉണിത്തിരി (87) അന്തരിച്ചു .ഭാര്യ: ഭാർഗ്ഗവി പി .എം.
മക്കൾ: പ്രവീൺ കുമാർ (നവാമുകുന്ദ ഹൈസ്കൂൾ ,തിരുനാവായ) ,പ്രദീപ് കുമാർ (ബിസിനസ്സ്) .മരുമക്കൾ: ജിഷ (!-->!-->!-->!-->!-->!-->!-->…
