Main Banner
Browsing Category

cities

ലീഗ് ഉറങ്ങുന്ന സിംഹമാണ്, തൊട്ടാൽ ഉണരും, അതാണ് കടപ്പുറത്ത് കണ്ടത്; സിപിഎമ്മിന് ബേജാറെന്ന് പിഎംഎ സലാം

മലപ്പുറം: മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വർഷത്തെ ചരിത്രത്തിൽ അതിന് ആരും വർഗീയത ആരോപിച്ചിട്ടില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വഖഫ് വിഷയത്തിൽ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ്…

ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണ്ണം

മലപ്പുറം : പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ദ്വിദിന പണിമുടക്കം രണ്ടാം ദിവസവും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍…

പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയ്ക്കാണ് പോള്ളലേറ്റത്. ഇന്ന് രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക്…

മുസ്ലിം ലീഗ് നേതാവ് ടി.ടി ബീരാവുണ്ണി മരണപ്പെട്ടു

മുസ്ലിം ലീഗ് നേതാവ് ടി.ടി ബീരാവുണ്ണി മരണപ്പെട്ടു കോട്ടക്കൽ: പറപ്പൂർ സ്വദേശിയുംമുസ്ലിം ലീഗ് നേതാവുമായ ടി.ടി ബീരാവുണ്ണി മരണപ്പെട്ടു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ,…

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: പുതുപൊന്നാനി സ്വദേശിയും, ഇപ്പോൾ വെളിയംകോട് ബീവിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കുന്നതുമായ ചേക്കൻ്റകത്ത് ഹമീദ് മകൻ ആസിഫ് എന്നവരാണ് മരണപ്പെട്ടത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയംകോട് , ബീവിപ്പടിയിലാണ് ഓട്ടോ നിയന്ത്രണം വിട്ട്…

സമസ്ത കേന്ദ്ര മുശാവറ അംഗം കൈപ്പാണി അബൂബക്കർ ഫൈസി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കർ ഫൈസി (73) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ വയനാട് മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി…

ഒൻപതു വയസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച മധ്യവയസ്‌കൻ റിമാൻഡിൽ

തലശേരി:ഒൻപത് വയസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിക്കുകയും ചെയ്ത മധ്യവയസ്‌കനെ കോടതി റിമാൻഡ് ചെയ്തു. കൊളശ്ശേരി വാടിയിൽപീടികയ്ക്ക് സമീപം സുബൈദാസിൽ അത്തോളി കരീമിനെയാണ് തലശേരി പൊലീസ് അസ്റ്റ് ചെയ്തത്.…

കോട്ടയ്ക്കലിൽ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു

കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ ഗോഡൗണിൽ സാധനങ്ങൾ കയറ്റി ഇറക്കുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കൽ അട്ടീരിയിലെ സ്വകാര്യ മാർക്കറ്റിങ്ങ് കമ്പനിയിലെ ലിഫ്റ്റ് ആണ്…

കെ വി കൃഷ്ണൻ നായർ അന്തരിച്ചു.

ആലത്തിയൂർഗരുഡൻ കാവ് കല്ലിങ്ങൽ കെ വി കൃഷ്ണൻ നായർ ( 92 ) അന്തരിച്ചു. പൂഴിക്കുന്ന് വിവിഎൽ പി സ്ക്കൂൾ റിട്ട. പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: മനോഹരൻ (അബുദാബി), ഉഷ ( വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്), ഹേമലതമരുമക്കൾ:…

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ കരാട്ടെ അധ്യാപകന്‍ റിമാന്റില്‍

വാഴക്കാട്: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കരാട്ടെ പരീശീലിപ്പിക്കുന്ന അധ്യാപകന്‍ പോലീസ് പിടിയിലായി. ഊര്‍ക്കടവ് വലിയാട്ട് വി.സിദ്ധിഖ് അലി (45) ആണ് അറസ്റ്റിലായത്. വാഴക്കാട് സ്റ്റേഷന്‍ പരിധിയില്‍ പ്രതി…