Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വെസ്റ്റ് ബംഗാൾ സ്വദേശി റൂമിൽ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: കരിങ്കപ്പാറാക്കടുത്ത് നാലുകവല വെസ്റ്റ് ബംഗാൾ സ്വദേശി സുബാൽ അധികാരി (38) റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി15ദിവസം മുമ്പ് നാട്ടിൽ പോയി വന്ന സുബാൽ ഒറ്റക്കായിരുന്നു താമസം മരണ കാരണം അറിവായിട്ടില്ല ബോഡി ഇപ്പോൾ തിരുരങ്ങാടി!-->!-->!-->…
കാറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു
മലപ്പുറം: പാണക്കാടിനടുത്ത് കോൽമണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, കൂടെ ഉണ്ടായിരുന്ന മറ്റുരാൾക്ക് ഗുരുതര പരിക്ക്, മമ്പാട് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറും മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ലീഡർ ബസ്സുമാണു അപകടത്തിൽ!-->!-->!-->…
തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍ ഉദ്ഘാടനം 26 ന്
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലഭ്യമാവുന്ന ചികില്‍സകള്‍ വരെ നല്‍കാന്‍ കഴിയുന്ന സംവിധാനത്തില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്ന തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍!-->!-->!-->…
ഈഴവ സമുദായം കുറഞ്ഞതിന് പ്രധാന കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവും; വെള്ളാപ്പള്ളി
തൃശൂര്‍: സംസ്ഥാനത്ത് 33 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂണിയന്‍ ആസ്ഥാന!-->!-->!-->…
പരപ്പനങ്ങാടിയിൽ ട്രയിൻതട്ടി മരണപ്പെട്ടു
മലപ്പുറം: പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.ചെമ്മാട് സ്വദേശിയും കോഴിക്കോട് ഫാറൂഖ് കോളേജ് മുന്‍ യൂണിയന്‍ ചെയര്‍മാനുമായ കെവിഎം അസ്‌ലം (27) ആണ് മരിച്ചത്.
ബോഡി ഇപ്പോൾ തിരൂരങ്ങാടി തലൂക്ക് ഹോസ്പിറ്റലിൽ. മറ്റു!-->!-->!-->!-->!-->!-->!-->…
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു: മധ്യ വയസ്കൻ അറസ്റ്റിൽ
ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. ഗുരുവായൂർ തെക്കേ നടയിൽ സമൂഹമഠം കല്പക അപ്പാർട്മെന്റിൽ വാകയിൽ മഠത്തിൽ മഹേഷയ്യർ മകൻ പത്മനാഭൻ (54)ആണ് അറസ്റ്റിലായത്. ചാവക്കാട് സ്വദേശിയായ യുവതിയെ ഏഴുമാസം!-->!-->!-->…
നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു; യാത്രികൻ മരിച്ചു
ചാവക്കാട്: ദേശീയപാതയിൽ തിരുവത്ര സൈഫുള്ള റോഡിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെളിയങ്കോട് കിണറിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചാടീരകത്ത് മൊയ്തീൻ മകൻ ഹംസു (42) ആണ് മരിച്ചത്.
ഇന്ന്!-->!-->!-->!-->!-->…
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു
തേനി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം!-->!-->!-->…
മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം ഒരാൾ പിടിയിൽ
കൽപകഞ്ചേരി: വൈലത്തൂർ ഇട്ടിലാക്കലിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്ന താനൂർ പരിയാപുരം സ്വദേശി ചെള്ളിക്കാട്ടിൽ രാജൻ (47) എന്നയാളെ
കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ P.K. ദാസ് . എസ്.ഐ. പ്രദീപ് കുമാർ എന്നിവരുടെ!-->!-->!-->!-->!-->…
ജില്ലാ അത്‌ലറ്റിക് മീറ്റ്; രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ജില്ലാ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം. മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഐഡിയൽ കിരീടത്തിലേക്ക് കുതിക്കുന്നത്. മീറ്റിന്റെ രണ്ടാം ദിനത്തിൽ ആകെ!-->…
