Main Banner
Browsing Category

cities

വയോധികയെയും മരുമകനെയും ആക്രമിച്ചു മാല കവര്‍ന്ന കേസില്‍ പിടികിട്ടാപ്പുള്ളി പിടിയില്‍

ഷൊര്‍ണൂര്‍: നെടുങ്ങോട്ടൂരില്‍ വയോധികയെയും മരുമകനെയും ആക്രമിച്ചു സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. 2009ല്‍ ഒറ്റപ്പാലം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തമിഴ്നാട് തിരുപ്പൂര്‍ തിരുവഞ്ചിപ്പാളയം ജെ നഗര്‍ രാംരാജ് (രാജു-32)

കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി

കോട്ടക്കൽ :"അന്യായമായി തടങ്കലിന്റെ ഒരുവർഷം റൗഫ് ശരീഫിനെ വിട്ടയക്കുക" എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കോട്ടക്കലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കാംപസ് ഫ്രണ്ട് മുൻ ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്റെ ജയിൽവാസം ഒരു

2021 ലെ വരം പുരസ്കാരം കെ.വി. റാബിയക്ക്

തിരൂർ: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനത്തിനുമുള്ള സമഗ്ര സംഭാവനക്ക്നൽകി വരുന്ന സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ 'വരം പുരസ്കാര'ത്തിന് സാക്ഷരത പ്രവർത്തനത്തിലൂടെയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും പ്രശസ്തയായ

ഓടുന്ന ബസ്സിൽ നിന്നും കണ്ടക്ടർ തെറിച്ചുവീണു

മലപ്പുറം: വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലോട്ട് പോകുന്ന ദേവനന്ദ ബസിൽ നിന്നും പിറകിലെ ഡോറിൽ നിന്നും കണ്ടക്ടർറോഡിലേക്ക് തെറിച്ചു വീണു. മറ്റൊരു വാഹനത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

കോവിഡ് 19: ജില്ലയില്‍ 212 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.7 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 12) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ല; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് ഭക്ഷ്യ- സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. പരാതികളിൽ വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ക്രിമിനലുകൾക്ക് സഹായകരമാകുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇ-ശ്രം രജിസ്ട്രേഷനും സൗജന്യ കാർഡ് വിതരണവും നടത്തി

താനൂർ : സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് വേണ്ടി അസംഘടിത തൊഴിലാളികള്‍ക്ക് ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്ന ഇ-ശ്രം പദ്ധതിയുടെ രജിസ്ട്രേഷനും സൗജന്യ കാർഡ് വിതരണവും നടത്തി എസ് ഡി പി ഐ ഓലപ്പീടിക ബ്രാഞ്ച്

ജിഫ്രി തങ്ങളെ വിമര്‍ശിച്ചിട്ടില്ല, കേസുള്ള പതിനായിരം പേരും ജയിലില്‍ പോകാന്‍ തയ്യാര്‍: പി.എം.എ സലാം

മലപ്പുറം: ജിഫ്രി തങ്ങളെ വിമർശിച്ചതായുള്ള ആരോപണം തള്ളി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഞങ്ങളിലൊരാളാണ്. അദ്ദേഹത്തെ എങ്ങനെ വിമർശിക്കാൻ കഴിയും. ഭിന്നിപ്പിക്കാനും മുതലെടുക്കാനും ചിലർ

പോത്തൻകോട് കൊലപാതകം; പത്ത് പേർ കസ്റ്റഡിയിൽ, കാൽ റോഡിൽ വലിച്ചെറിഞ്ഞയാളും പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പേർ പിടിയിൽ. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്.

സാമൂഹ്യ തിന്മകൾക്കെതിരിൽ യോജിച്ച പോരാട്ടം അനിവാര്യം: സമീർ കാളികാവ്

കല്പകഞ്ചേരി: നാട്ടിൽ വർധിച്ചു വരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ യുവാക്കൾ ചേർന്നുനിന്ന് പോരാടണമെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സമീർ കാളികാവ് പറഞ്ഞു. "ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ" എന്ന തലക്കെട്ടിൽ