Main Banner
Browsing Category

cities

ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു

മലപ്പുറം: നാടുകാണി പരപ്പനങ്ങാടി റോട്ടിൽ പള്ളിപ്പടിക്കും പതിനാറുങ്ങലിനു ഇടയിൽ ഓട്ടോയുടെ മുന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് അദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന്…

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന് സർക്കാരിനോട് കോടതി കൊച്ചി: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുകാരി അപമാനിച്ച സംഭവത്തിൽ രൂക്ഷ…

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു, മകനെ പോലീസുദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി

ചെർപ്പുളശ്ശേരി: വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയിൽ. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി…

ജ്വല്ലറിയിൽ മോഷണം നടത്തിയ തിരൂർ പറവണ്ണ സ്വദേശിയായ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.

കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ടൗൺ പൊലീസ്. പാളയം കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര പവൻ മോഷ്ടിച്ച പ്രതിയെയാണ് മണിക്കൂറുകൾക്കകം ടൗൺ പൊലീസ്…

മലപ്പുറത്ത് ഭാര്യാസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസ്; കൂട്ടുപ്രതിയും സൂത്രധാരനുമായ പ്രതി…

മലപ്പുറം: മലപ്പുറം വറ്റലൂരിൽ സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കത്തിനിടെ ഭാര്യയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസിലെ കൂട്ട് പ്രതിയും സുത്രധാരനുമായ യുവാവ് പിടിയിൽ. ജാഫർ കൊലക്കേസിലെ രണ്ടാം പ്രതി വറ്റലൂർ നെച്ചികുത്ത് പറമ്പ്…

താനാളൂർ ജനകീയാരോഗ്യ പരിപ്പാടി ആരോഗ്യ രംഗത്തെ മാതൃക പദ്ധതി, മന്ത്രി വി. അബ്ദുറഹിമാൻ.

താനുർ: താനാളൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടി ജനകീയlരോഗ്യം@ 2സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഒരു തദ്ദേശ സ്വയംഭരണം ഏറ്റെടുത്ത് നടത്തുന്ന മാതൃക പദ്ധയിയാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. …

കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട മു​ന്‍ ജീ​വ​ന​ക്കാ​ര​നെ കൈ​വി​ടാ​തെ എം.​എ. യൂ​സ​ഫ​ലി

കാ​യം​കു​ളം : ര​ണ്ട് മാ​സം മാ​ത്രം ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഇ​ത്ര​യേ​റെ ക​രു​ത​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​നി​ല്‍ കു​മാ​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. കാ​ഴ്ച ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ജീ​വി​തം ത​ന്നെ ഇ​രു​ട്ടി​ലാ​യി…

വാട്ട്സ്ആപിന്റെ ഏറ്റവും പുതിയ ഫീച്ചർ ഇങ്ങനെ

ഒരു നീണ്ടകഥയാണെങ്കിലും ഒരു അറിയിപ്പാണെങ്കിലും അത് കുത്തിയിരുന്ന് എഴുതി അയയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് വാട്ട്സ്ആപ്പിൽ ഒരു ശബ്ദ സന്ദേശമായി അയയ്ക്കുക എന്നത്. ഇതുവരെയുള്ള സംവിധാനത്തിൽ നിങ്ങൾ സന്ദേശം റെക്കോർഡ് ചെയ്താൽ ഉടനെ അത് സ്വമേധയാ അത്…

മാപ്പിള ഹാൽ വെർച്വൽ എക്സിബിഷൻ ലോഞ്ചിങ്‌ ഇന്ന് തിരൂരിൽ

തിരൂർ: 'മാപ്പിള ഹാൽ' എന്ന പേരിൽ എസ്.ഐ.ഒ കേരള ഒരുക്കിയ, മലബാർ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇൻ്ററാക്റ്റീവ് വെർച്വൽ എക്സിബിഷൻ ഇന്ന് (ഡിസംബർ-15) ലോഞ്ച് ചെയ്യും. തിരൂർ വാഗൺ മാസകർ ഹാളിൽ നടക്കുന്ന ലോഞ്ചിങ്‌ പരിപാടിയിൽ ലണ്ടനിൽ നിന്നുള്ള…

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: പതിമൂന്നാമതും ഐഡിയൽ കടശ്ശേരി

തേഞ്ഞിപ്പലം: 51ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ 67 സ്വർണവും 42 വെള്ളിയും 19 വെങ്കലവുമടക്കം 816 പോയിന്റുമായി ഐഡിയൽ കടശ്ശേരി തുടർച്ചയായി പതിമൂന്നാം തവണയും ചാമ്പ്യന്മാരായി. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമടക്കം 666.5 പോയിന്റുകൾ നേടി…