Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
റോഡ് അപകടത്തിനിരയായവരുടെ ഓര്‍മ്മദിനം ആചരിച്ചു.
മലപ്പുറം റോഡപകടത്തിനിരയായവരുടെ ഓര്‍മദിനം മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസിന്റെയും ട്രോമാ കെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെ മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്തു ആചരിച്ചു. ലോകവ്യാപകമായി എല്ലാ വര്‍ഷവും!-->!-->!-->…
ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ
മലപ്പുറം : ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. അധികാരം ജനങ്ങളിലേക്ക് എത്തുന്നതു വഴി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.!-->!-->!-->…
തവനൂർ റോഡിൽ ടോറസ് ലോറി താഴ്ന്നു; ഗതാഗതം തടസപ്പെട്ടു
പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിൽ പഴയ ദേശീയപാതയിലെ തവനൂർ റോഡിൽ ടോറസ് ലോറി താഴ്ന്നു വാട്ടർ അതോറിറ്റി കുഴിച്ച കുഴികൾ യഥാസമയം മണ്ണിട്ട് മൂടി ടാറിങ് നടത്താത്തതിനാൽ ആണ് ഈ പ്രശ്നം
ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ ആണ് ഇവിടെ വാഹനം കുഴിയിൽ!-->!-->!-->!-->!-->!-->!-->…
ക്യു നെറ്റ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ.
ആലപ്പുഴ: ചാരുംമൂട് ക്യൂ ഐ ഗ്രൂപ് ഓഫ് കമ്പനിയിൽ ജോലിയും സ്ഥിരവരുമാനവും വാഗ്ദാനം നൽകി പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര ഉമ്പർനാട്!-->!-->!-->…
മാപ്പിളപ്പാട്ട് പരിശീലനം ആരംഭിച്ചു
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടിയിൽ മൂന്ന് വര്‍ഷത്തെ മാപ്പിളപ്പാട്ട് റഗുലര്‍ കോഴ്‌സ് രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു. അടുത്ത ഏപ്രിലില്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി!-->…
കോവിഡ് 19: ജില്ലയില്‍ 203 പേര്‍ക്ക്
രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 198 പേര്‍ക്ക്ഉറവിടമറിയാതെ 05 പേർക്ക്മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 21) 203 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആർ. രേണുക!-->…
“ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം”തിരൂരിൽ കൂട്ടയോട്ടവും ,ആരോഗ്യ ബോധവൽകരണ ക്ലാസും…
തിരൂർ: ദേശിയ ആരോഗ്യ കാമ്പയിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി നടത്ത പെടുന്ന ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തുന്ന കാമ്പയിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ ഏരിയ!-->!-->!-->…
മാമാങ്കഹോത്സവം, ജനുവരി 20,21,22 തിയ്യതികളിൽ.
തിരുന്നാവായ: ലോകത്തെ ഏറ്റവും പഴക്കം ചെന്നതും കേരളത്തിൻ്റെ സാംസ്കാരിക മതേതര ഉത്സവവുമായ മാമാങ്ക മഹോത്സവം 2022 ജനുവരി 20, 21, 22 തിയ്യതികളിൽ നടത്താൻ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ,റി എക്കൗ യും തിരുമാനിച്ചു.അങ്കവാൾ പ്രയാണം, സ്മൃതി ദീപം!-->!-->!-->…
പാങ്ങിലെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല
മലപ്പുറം: എടയൂർ പാങ്ങ് സൗത്ത് ചെട്ടിപ്പടിയിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല
നാട്ടുകാരും പോലീസും. ഫയർ ആൻഡ് റെസ്ക്യൂ ടീം തുടങ്ങിയവർ തിരച്ചിൽ തുടരുന്നു
യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ജേഷ്ഠനും അറസ്റ്റില്‍
എടക്കര: ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര ഉണിച്ചന്തം ചപ്പത്തൊടിക സെലീന മരിച്ച കേസിലാണ്!-->!-->!-->…
